പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ട്രമ്പ്‌

Sat,Feb 09,2019


വാ​ഷി​ങ്​​ട​ൺ:പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ഫാ​സ്​​റ്റ്​​ഫു​ഡ്​ പ്രേമിയായ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പ്‌ ​ . ഉ​യ​ർ​ന്ന കൊ​ള​സ്​​ട്രോ​ൾ​കൊ​ണ്ട്​ ബു​ദ്ധി​മു​ട്ടു​ന്ന 72കാ​ര​നാ​യ ട്രം​പി​ന്​ ഒ​രു വ​ർ​ഷം മു​മ്പ്​ ഡോ​ക്​​ട​ർ​മാ​ർ പ്ര​ത്യേ​ക ഡ​യ​റ്റ്​ ത​യാ​റാ​ക്കി​ന​ൽ​കി​യി​രു​ന്നു. പ​തി​വാ​യി വ്യാ​യാ​മം ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, ട്രമ്പ്‌നി​ര​സി​ക്കു​ക​യാ​യി​രു​ന്നു ഇ​തെ​ല്ലാം. വ്യാ​യാ​മം ചെ​യ്യു​ന്ന​തു പോ​ലെ ഉൗ​ർ​ജ​ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്ന മ​റ്റൊ​ന്നു​മി​ല്ലെ​ന്നാ​ണ്​ അദ്ദേഹത്തിന്റെ വാ​ദം.

Other News

  • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
  • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
  • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
  • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
  • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
  • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
  • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
  • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
  • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
  • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
  • പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്തുപോകുന്ന വിദ്യാര്‍ത്ഥിനിയെ വാഴ്ത്തി ആനന്ദ് മഹീന്ദ്ര!
  • Write A Comment

     
    Reload Image
    Add code here