" />

വിവാഹവേദിയിലെ കുസൃതി ഇഷ്ടപ്പെട്ടില്ല: വരന്‍ വധുവിന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറല്‍

Tue,Mar 12,2019


കുസൃതി കാട്ടിയ വധുവിനെ വിവാഹവേദിയില്‍ വെച്ച് തന്നെ വരൻ തല്ലുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മധുരം പങ്കിടുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. വരന്‍ വധുവിന് കേക്കിന്റെ ഭാഗം കേക്ക് നല്‍കി. പിന്നീട് വധു കേക്ക് വായില്‍ വച്ച് കൊടുക്കാതെ കളിപ്പിക്കുകയായിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തില്‍ വരന്‍ മുഖത്തടിച്ചു. പ്രിയതമന്റെ അടിയേറ്റ് വധു പിറകിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. വരന്റെ പ്രതികരണത്തില്‍ പകച്ചുനില്‍ക്കുകയായിരുന്നു ബന്ധുക്കളും വധുവും.

Other News

  • ജര്‍മ്മനിയിലെ കൊളോണില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ ഏരിയല്‍ ബോംബ് കണ്ടെത്തി; 1200 പേരെ ഒഴിപ്പിച്ചു
  • മനുഷ്യരെപ്പോലെയുള്ള കൂണുകളെ കണ്ടെത്തി!
  • പറഞ്ഞ തുക മാത്രം പിന്‍വലിച്ച് എടിഎമ്മും റസീറ്റും തിരികെ നല്‍കി ഭിക്ഷക്കാരന്‍!
  • ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി 52750 കോടി രൂപ നീക്കിവെച്ച് അസിം പ്രേംജി
  • അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നു
  • ചൊവ്വയിൽ ആദ്യം കാലുകുത്തുക​ വനിതയെന്ന്​ നാസ
  • 1868 രൂപ ബാക്കി വാങ്ങാത്ത യാത്രക്കാരിയെ കണ്ടക്ടര്‍ പത്ത് ദിവസമായി കാത്തിരിക്കുന്നു
  • ആവശ്യക്കാരുടെ വീടുകളില്‍ ആരുമറിയാതെ പണം കൊണ്ടുവന്നു വയ്ക്കുന്ന 'വില്ലാറമിയേലിലെ റോബിന്‍ഹുഡി'നെ തേടി ഗ്രാമവാസികള്‍
  • സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്‌
  • കൈനോട്ടക്കാര്‍ 'കൈപ്പത്തി' ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി
  • ആട്ടിറച്ചിയെന്ന് കരുതി ബീഫ് കഴിച്ച ഇന്ത്യക്കാരന്‍ ശുദ്ധിക്രിയയ്ക്ക് നാട്ടിലെത്താന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് വിമാനക്കൂലി തേടുന്നു
  • Write A Comment

     
    Reload Image
    Add code here