ആണ്‍ സ്വവര്‍ഗ്ഗാനുരാഗം രോഗമാണെന്നും മരുന്നുകണ്ടെത്തിയെന്നും അവകാശവാദം!

Fri,May 10,2019


സ്വവര്‍ഗാനുരാഗിയായി ഒരാള്‍ മാറുന്നതിന്റെ കാരണത്തെ കുറിച്ച് വെളിപ്പെടുത്തി കുവൈറ്റി സ്വദേശി രംഗത്ത്. കുവൈറ്റി ചാനലായ സ്‌കോപ് ടിവിയിലൂടെ അക്കാദമിക് വിദഗ്ധ എന്ന് അവകാശപ്പെടുന്ന മരിയം അല്‍ സൊഫെല്‍ ആണ് സ്വവര്‍ഗ ലൈംഗികതക്ക് പ്രതിവിധി കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ആണ്‍ സ്വവര്‍ഗാനുരാഗികളുടെ ലൈംഗിക അഭിനിവേശം നിയന്ത്രിക്കുന്ന സപ്പോസിറ്ററുകള്‍ കണ്ടെത്തിയെന്നാണ് അക്കാദമിക് വിദഗ്ദ്ധ എന്ന് അവകാശപ്പെടുന്ന മരിയം അല്‍സൊഫെല്‍ പറഞ്ഞത്.

ഒരാള്‍ സ്വവര്‍ഗാനുരാഗിയാകുന്നതിന് കാരണം അയാളുടെ ബീജം ഭക്ഷണമാക്കുന്ന വിരകളാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ''ഈ വിരകള്‍ ലൈംഗികതയെ ബാധിക്കുമെന്നും ഇതിനെ ചെറുക്കാന്‍ തന്റെ സപ്പോസിറ്ററുകള്‍ക്ക് സാധിക്കുമെന്നും ഇവര്‍ പറയുന്നു.വിരകളെ ഇല്ലായ്മ ചെയ്യുക വഴി പഴയ അവസ്ഥയിലേക്ക് അയാളെ മടക്കി കൊണ്ടുവരാനാകും. ഇത് ശാസ്ത്രമാണ്. മരിയം പറയുന്നു.

എന്നാല്‍ ഈ വാദങ്ങളെല്ലാം എല്‍ജിബിടി സമൂഹം തള്ളിക്കളഞ്ഞിട്ടുണ്ട്.

Other News

 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • 18 വര്‍ഷം പഴക്കമുള്ള ഐ പാഡ്, വില കേട്ടാല്‍ ഞെട്ടും; 14 ലക്ഷം രൂപ
 • ദുബായ് ഫ്രെയ്മിന് ഡിന്നസ് റെക്കോര്‍ഡ്!
 • മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള മാതൃദിനത്തില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായി!
 • വടി പിടിക്കാന്‍ അടികൂടുന്ന നഗ്നരായ പുരുഷന്മാര്‍; ക്ഷേത്രാചാരം കൗതുകമാകുന്നു
 • ആസ്‌ട്രേലിയ സെന്‍ട്രല്‍ ബാങ്ക് അച്ചടിച്ചു പുറത്തിറക്കിയ 184 മില്യന്‍ 50 ന്റെ ഡോളറുകളില്‍ അക്ഷരത്തെറ്റ്
 • Write A Comment

   
  Reload Image
  Add code here