വടി പിടിക്കാന്‍ അടികൂടുന്ന നഗ്നരായ പുരുഷന്മാര്‍; ക്ഷേത്രാചാരം കൗതുകമാകുന്നു

Fri,May 10,2019


ജപ്പാന്‍ ഒക്കയാമയിലെ സൈദൈജി ക്ഷേത്രത്തില്‍ പുരുഷന്മാര്‍ നഗ്നരായി ദര്‍ശനത്തിനെത്തുന്ന ആഘോഷമുണ്ട്. അഞ്ഞൂറിലധികം വര്‍ഷമായി ഇവിടെ ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിക്കപ്പെടുന്നു. ആഘോഷദിവസം ക്ഷേത്രത്തിലെ പൂജാരി എറിഞ്ഞുകൊടുക്കുന്ന വടി പിടിക്കുന്നവര്‍ക്ക് അത് ഭാഗ്യവര്‍ഷമായിരിക്കും എന്നാണ് വിശ്വാസം. എല്ലാ വര്‍ഷവും വടിപിടിക്കാനായി അടിയുണ്ടാക്കുകയാണ് ഇവിടുത്തെ പുരുഷന്മാരെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുത്ത തണുപ്പിനെ അവഗണിച്ചാണ് പതിനായിരങ്ങള്‍ നഗ്‌നരായി ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ ഭാഗ്യവടി പിടിക്കാനെത്തുന്നുവെന്നതാണ് പ്രത്യേകത. വടി പിടിക്കാനുള്ള മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം രക്തഗ്രൂപ്പ് കടലാസിലെഴുതി കയ്യില്‍ സൂക്ഷിക്കണം. കാരണം ചിലപ്പോള്‍ ഈ ആഘോഷത്തിനിടയില്‍ അപകടം സംഭവിക്കാറുണ്ട്. ഗുരുതരമായി പരുക്കേല്‍ക്കുകയാണെങ്കില്‍ രക്തം എളുപ്പത്തില്‍ ലഭിക്കാനാണിത്.

Other News

 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • 18 വര്‍ഷം പഴക്കമുള്ള ഐ പാഡ്, വില കേട്ടാല്‍ ഞെട്ടും; 14 ലക്ഷം രൂപ
 • ദുബായ് ഫ്രെയ്മിന് ഡിന്നസ് റെക്കോര്‍ഡ്!
 • മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള മാതൃദിനത്തില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായി!
 • ആണ്‍ സ്വവര്‍ഗ്ഗാനുരാഗം രോഗമാണെന്നും മരുന്നുകണ്ടെത്തിയെന്നും അവകാശവാദം!
 • ആസ്‌ട്രേലിയ സെന്‍ട്രല്‍ ബാങ്ക് അച്ചടിച്ചു പുറത്തിറക്കിയ 184 മില്യന്‍ 50 ന്റെ ഡോളറുകളില്‍ അക്ഷരത്തെറ്റ്
 • Write A Comment

   
  Reload Image
  Add code here