ദുബായ് ഫ്രെയ്മിന് ഡിന്നസ് റെക്കോര്‍ഡ്!

Mon,May 13,2019


ദുബായ് ഫ്രെയ്മിന് ഗിന്നസ് റെക്കോഡ്. ഒരു ഫോട്ടോ ഫ്രെയ്മിന്ന്റെ ആകൃതിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്നതാണ് ദുബായ് ഫ്രെയ്മിന്ന്റെ ഗിന്നസ് നേട്ടം. 2018 ജനുവരിയിലാണ് ദുബായ് ഫ്രെയിം സന്ദർശകർക്കായി തുറന്നത്. തുറന്ന് അധികം താമസിയാതെ തന്നെ സ്ട്രക്ച്ചറൽ അവാർഡ്‌സിൽ ഏറ്റവും ഉയർന്നതും നേർത്തതുമായ ഘടനക്കുള്ള പുരസ്‌കാരം ദുബായ് ഫ്രെയിമിന് ലഭിച്ചിരുന്നു. ആദ്യ വർഷം തന്നെ പത്ത് ലക്ഷത്തിലധികം പേർ ഫ്രെയിം കാണാനുമെത്തി. ഘടനയുടെയും ആകൃതിയുടെയും പ്രത്യേകതയും കാഴ്ചകളുമാണ് സബീല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ദുബായ് ഫ്രെയ്മിനെ വ്യത്യസ്ഥമാക്കുന്നത്.

Other News

 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • 18 വര്‍ഷം പഴക്കമുള്ള ഐ പാഡ്, വില കേട്ടാല്‍ ഞെട്ടും; 14 ലക്ഷം രൂപ
 • മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള മാതൃദിനത്തില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായി!
 • വടി പിടിക്കാന്‍ അടികൂടുന്ന നഗ്നരായ പുരുഷന്മാര്‍; ക്ഷേത്രാചാരം കൗതുകമാകുന്നു
 • ആണ്‍ സ്വവര്‍ഗ്ഗാനുരാഗം രോഗമാണെന്നും മരുന്നുകണ്ടെത്തിയെന്നും അവകാശവാദം!
 • ആസ്‌ട്രേലിയ സെന്‍ട്രല്‍ ബാങ്ക് അച്ചടിച്ചു പുറത്തിറക്കിയ 184 മില്യന്‍ 50 ന്റെ ഡോളറുകളില്‍ അക്ഷരത്തെറ്റ്
 • Write A Comment

   
  Reload Image
  Add code here