ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍

Sat,Jun 08,2019


മരിച്ചുപോയ ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി ബെംഗളുരു നഗരത്തില്‍ ജാനറ്റെന്ന വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍. 2005-ലാണ് ജാനറ്റിന്റെ ഭര്‍ത്താവ് ആര്‍ എസ് യാഗനേശ്വരന്‍ മരിച്ചത്. ആ സമയത്തു തന്നെ വികസനത്തിന്റെ പേരില്‍ ബെംഗളൂരുവില്‍ ധാരാളം മരങ്ങള്‍ മുറിച്ചുമാറ്റുകയുണ്ടായി. ഇതിനെ പ്രതിരോധിക്കുക എന്ന ചിന്തയുമായി ജാനറ്റ് മരങ്ങള്‍ നട്ടു തുടങ്ങി. തുടക്കത്തില്‍ സ്വന്തം വീടിന്റെ പരിസരങ്ങളിലായിരുന്നു അവര്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. പതിയെ പതിയെ മരങ്ങള്‍ നടുന്നതിനെക്കുറിച്ച് ചുറ്റുമുള്ളവരെയും അവര്‍ ബോധ്യപ്പെടുത്തി തുടങ്ങി. 2005 സെപ്റ്റബംറിലാണ് ജാനറ്റ് അവരുടെ മരംനടില്‍ ഉദ്യമം തുടങ്ങിയത്. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും മരങ്ങള്‍ നടന്‍ ജാനറ്റ് തീരുമാനിച്ചപ്പോള്‍ തുടക്കത്തില്‍ അവര്‍ക്ക് സ്വന്തം കൈയില്‍ നിന്നു പണം കണ്ടെത്തേണ്ടി വന്നു. എന്നാല്‍ ജാനറ്റിന്റെ പ്രവര്‍ത്തിയിലെ നന്മ ബോധ്യപ്പെട്ടതോടെ ആളുകള്‍ സംഭാവനകള്‍ നല്‍കി തുടങ്ങി.

Other News

 • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
 • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
 • 108 വയസ്സുള്ള പിയാനോ വാദക!
 • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
 • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
 • ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം
 • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
 • ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
 • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
 • മറ്റൊരാളുമായി വിവാഹമുറപ്പിച്ച കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ നടത്തിയ നിരാഹാരസമരത്തിന് ശുഭപര്യവസാനം!
 • Write A Comment

   
  Reload Image
  Add code here