" />

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം

Mon,Jun 10,2019


ലണ്ടന്‍: ഓവലില്‍ ഏകദിന ലോകകപ്പ് മത്സരം കാണാനെത്തിയ വ്യവസായി വിജയ് മല്ല്യയ്‌ക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം. സ്റ്റേഡിയത്തിന് മുന്നില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തുനിയവെയാണ് ഇന്ത്യന്‍ വംശജര്‍ മല്ല്യയെ കൂക്കിവിളിച്ചത്. കള്ളന്‍,കള്ളന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച ജനക്കൂട്ടം ആണാണെങ്കില്‍ രാജ്യത്തോട് മാപ്പ് പറയാന്‍ മല്ല്യയോട് ആവശ്യപ്പെട്ടു.

അതേസമയം അതൊന്നും മല്ല്യയെ ഏശിയ മട്ടില്ലായിരുന്നു. സ്റ്റേഡിയത്തില്‍ മകനോടൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്ത അദ്ദേഹം മത്സരത്തില്‍ വിജയിച്ച കോലിയേയുെം സംഘത്തേയും അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മല്ല്യ അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം ഇപ്പോള്‍ ജാമ്യത്തിലാണ്.

മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ ലണ്ടനിലെ കോടതിയില്‍ നല്‍കിയ കേസും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Other News

 • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
 • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
 • 108 വയസ്സുള്ള പിയാനോ വാദക!
 • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
 • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
 • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
 • ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍
 • ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
 • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
 • മറ്റൊരാളുമായി വിവാഹമുറപ്പിച്ച കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ നടത്തിയ നിരാഹാരസമരത്തിന് ശുഭപര്യവസാനം!
 • Write A Comment

   
  Reload Image
  Add code here