ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!

Tue,Jun 11,2019


കോണ്‍ഞ്ച്വറിംഗ് സിനിമയിലെ ഭീകരകഥാപാത്രം ദ നണ്‍ ഭയപ്പെടുത്തുകമാത്രമല്ല, രസിപ്പിക്കുകയും ചെയ്യുമെന്നുള്ളതിന് മെക്‌സിക്കോയില്‍ നിന്നും ഒരു ഉദാഹരണം. ഇവിടെ ലൂസിയ എന്ന മൂന്നുവയസ്സുകാരി തന്റെ പിറന്നാളാഘോഷിച്ചത് ദ നണ്ണിന്റെ വേഷം ധരിച്ചാണ്. എന്നുമാത്രമല്ല, സുഹൃത്തുക്കളും മറ്റുള്ളവരും ലൂസിയയ്ക്കായി ദ നണ്ണിന്റെ വേഷം കെട്ടി. ലൂസിയ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്തരം സജ്ജീകരണങ്ങള്‍ മാതാപിതാക്കള്‍ ഒരുക്കിയത്.

നണ്‍ ആയി വേഷം ധരിച്ച് എത്തിയ ലൂസിയയുടെ ചിത്രങ്ങള്‍ ആന്‍ഡ്രിയ എന്ന കസിനാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'എന്റെ കസിന്റെ മൂന്നാം പിറന്നാളാണ്. സാധാരണ തീമുകള്‍ക്ക് പകരം അവള്‍ ഈ തീമാണ് തിരഞ്ഞെടുത്തത്' ആന്‍ഡ്രിയ ട്വിറ്ററില്‍ കുറിച്ചു.

'കോണ്‍ഞ്ച്വറിംഗ് ' എന്ന ഹൊറര്‍ ചിത്രം ഒരു പേടിയുമില്ലാതെ അവസാനം വരെ ലൂസിയ കണ്ടിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.

Other News

 • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
 • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
 • 108 വയസ്സുള്ള പിയാനോ വാദക!
 • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
 • ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം
 • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
 • ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍
 • ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
 • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
 • മറ്റൊരാളുമായി വിവാഹമുറപ്പിച്ച കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ നടത്തിയ നിരാഹാരസമരത്തിന് ശുഭപര്യവസാനം!
 • Write A Comment

   
  Reload Image
  Add code here