വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!

Tue,Jun 11,2019


ദാമ്പത്യജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ തങ്ങള്‍ ഭര്‍ത്താക്കന്മാരാല്‍ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിയുകയായിരുന്നു സാറയും ജൂലിയും. എന്നാല്‍ മറ്റു സ്ത്രീകളെപ്പോലെ എല്ലാം സഹിച്ച് വീടിനകത്ത് ഒതുങ്ങിക്കൂടാന്‍ ഇരുവരും തയ്യാറായില്ല. പകരം വിവാഹമോചനം നേടി തൊട്ടടുത്ത ദിവസം ഇരുവരും വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ട് നടത്തി. ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനായി ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും തുടങ്ങി. കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെ ഇവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോള്‍ ഹിറ്റായിരിക്കയാണ്. വിവാഹമോചനം നേടി ബ്രേക്ക് അപ്പിന്റെ വിഷമത്തില്‍ കരയാനല്ല, പുഞ്ചിരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഇതൊരു പുതിയ അനുഭവമാണെന്നും പറയുകയാണ് ഇവരുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ്.

Other News

  • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
  • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
  • 108 വയസ്സുള്ള പിയാനോ വാദക!
  • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
  • ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം
  • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
  • ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍
  • ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
  • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
  • മറ്റൊരാളുമായി വിവാഹമുറപ്പിച്ച കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ നടത്തിയ നിരാഹാരസമരത്തിന് ശുഭപര്യവസാനം!
  • Write A Comment

     
    Reload Image
    Add code here