തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം അന്തരിച്ച നടി ശ്രീദേവിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു

Mon,Mar 12,2018


ചെന്നൈ: തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം അന്തരിച്ച മുതിര്‍ന്ന നടി ശ്രീദേവിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. നടികര്‍സംഘം പ്രസിഡന്റ് നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ഖുശി, ജാന്‍വി എന്നിവരും മറ്റു ചില ബന്ധുക്കളും പങ്കെടുത്തു. ശിവകുമാര്‍, കെ ഭാഗ്യരാജ്, മനോബാല, അംബിക, ശ്രീപ്രിയ, സത്യപ്രിയ, കുട്ടി പത്മിനി, സുഹാസിനി, പ്രഭുദേവ, സുര്യ, ജ്യോതിക, കാര്‍ത്തി, രജനികാന്തിന്റെ ഭാര്യ ലത തുടങ്ങി നിരവധി താരങ്ങള്‍ എത്തി.

Other News

 • ഓഡിഷനില്‍ പങ്കെടുക്കാന്‍ ഫോണ്‍ സെക്‌സ് ചെയ്യേണ്ടുവന്നുവെന്ന് രാധിക ആപ്‌തെ
 • ബാലതാരമായിരിക്കെ ലൈംഗിക പീഡനമേല്‍ക്കേണ്ടിവന്നുവെന്ന് നടി ഡെയ്‌സി ഇറാനി
 • കരണ്‍ജോഹര്‍ ശ്രീദേവിക്കായി മാറ്റിവെച്ച് റോള്‍ ഇനി ചെയ്യുന്നത് മാധുരി ദീക്ഷിത്
 • സെക്‌സ് ആന്റ് സിറ്റി സീരിയല്‍ നടി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
 • നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
 • നടി ശ്രിയ ശരണ്‍ വിവാഹിതയായി
 • മനുഷ്യക്കടത്ത്: ദലേര്‍ മെഹന്ദിക്ക് രണ്ടുവര്‍ഷം തടവ്
 • തനിക്ക് ട്യൂമറാണെന്ന് ഇര്‍ഫാന്‍ ഖാന്‍; ഇപ്പോള്‍ വിദേശത്ത് ചികിത്സയില്‍
 • ദുല്‍ഖറും സോനവും ഒന്നിക്കുന്ന സോയ ഫാക്ടര്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ബിഗ് ബിയ്ക്ക് ജോധ്പൂരില്‍ ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മുംബൈയില്‍ നിന്ന് ഡോക്ടര്‍മാരെത്തി
 • കാമറൂണ്‍ ഡയസ് അഭിനയം നിര്‍ത്തുന്നു
 • Write A Comment

   
  Reload Image
  Add code here