വൈ.എസ്. ആറായി മമ്മൂട്ടിയെ തെരഞ്ഞെടുക്കാന്‍ കാരണം ദളപതി

Tue,Apr 10,2018


മമ്മൂട്ടി നായകനായെത്തുന്ന തെലുങ്ക് ചിത്രം 'യാത്ര' ചര്‍ച്ചയാകുന്നു. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുഡെ ജീവിതകഥ പറയുന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയെ കാസ്റ്റ് ചെയ്തതിന്റെ രഹസ്യം വെളിപെടുത്തിയിരിക്കയാണ് ഇപ്പോള്‍ യുവസംവിധായകന്‍ മഹി രാഘവ്‌.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ മമ്മൂട്ടിയല്ലാതെ മറ്റാരും തന്റെ മനസ്സിലില്ലായിരുന്നുവെന്ന് മഹി പറയുന്നു. 'കഥയുമായി ചെന്നപ്പോള്‍ എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തു എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. മമ്മൂക്കയുടെ മറ്റൊരു സിനിമയുടെ രംഗം വിവരിച്ചാണ് അതിന് കാരണം താന്‍ പറഞ്ഞത്.ദളപതി സിനിമയില്‍ മമ്മൂട്ടിയും രജനികാന്തും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തിയ രംഗമാണ് മമ്മൂട്ടി എന്ന നടനിലേയ്ക്ക് മഹിയെ ആകര്‍ഷിക്കാന്‍ കാരണം.

Other News

 • പ്രേമം ഹിന്ദിയിലെത്തുമ്പോള്‍ ജോര്‍ജ്ജാവുന്നത് അര്‍ജ്ജുന്‍ കപൂര്‍
 • സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന 'സഞ്ജു'വിന്‍റെ ടീസർ പുറത്തിറങ്ങി
 • സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായ ദുല്‍ഖര്‍ സല്‍മാനും; മഹാനടി റിലീസിന് ഒരുങ്ങി
 • മമ്മൂട്ടിയുടെ പുതിയ ചിത്രം 'അങ്കിള്‍' എല്ലാറ്റിനും മേലെ നില്‍ക്കുമെന്ന് തിരക്കഥാകൃത്തിന്റെ അവകാശവാദം
 • സമുദ്രക്കനിയുടെ വേലനില്‍ അമല പോള്‍ നായിക
 • മമ്മൂട്ടിയുടെ ബിഗ്​ബജറ്റ്​ ചിത്രം മാമ്മാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി
 • നടനും ഗായകനുമായ അലി സഫറിനെതിരെ ലൈംഗികാരോപണവുമായി പാക്കിസ്ഥാനി നടി
 • അനു ഇമ്മാനുവേലിനോടൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത് അല്ലു അര്‍ജ്ജുന്‍
 • അമിതാബ് ബച്ചന്റെ മകള്‍ എഴുത്തുകാരിയാകുന്നു; ആദ്യ നോവല്‍ ഒക്ടോബറില്‍ പുറത്തിറങ്ങും
 • പ്രകാശന്റെ കഥയുമായി ശ്രീനിവാസനും സത്യന്‍ അന്തിക്കാടും 16 വര്‍ഷത്തിനുശേഷം ഒരുമിക്കുന്ന 'മലയാളി'
 • നടി നസ്രിയയുടെ സഹോദരന്‍ നവീന്‍ ജോണ്‍ പോള്‍ ജോര്‍ജിന്റെ സിനമയില്‍ നായകനാകുന്നു
 • Write A Comment

   
  Reload Image
  Add code here