" />

സൗബിന്റെയും ഭാര്യയുടെയും കുസൃതി വീഡിയോ വൈറല്‍

Mon,Aug 06,2018


സംവിധായകനും നടനുമായ സൗബിന്‍ ഷാഹിറിന്റെയും ഭാര്യയുടേയും യഥാര്‍ത്ഥ ജീവിതത്തിലെ കുസൃതി നിറഞ്ഞ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സിനിമയിലും ജീവിതത്തിലും തമാശ ഒപ്പിക്കുന്ന സൗബിന് പറ്റിയ പങ്കാളിയെതന്നെയാണ് കിട്ടിയിരിക്കുന്നതെന്നാണ് വീഡിയോ കണ്ട പ്രേക്ഷകരുടെ പ്രതികരണം.

Other News

  • അമ്മ ദിലീപിനെ പുറത്താക്കിയെന്നു പ്രസിഡന്റ് മോഹന്‍ലാല്‍; രാജിവെച്ച നടികള്‍ അപേക്ഷിച്ചാല്‍ തിരിച്ചെടുക്കും
  • വിജയദശമി ദിനത്തില്‍ ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്
  • നാനാ പടേക്കര്‍ മാന്യനല്ല, പക്ഷേ തനുശ്രീയോട് അങ്ങനെ ചെയ്യില്ല: രാജ് താക്കറെ
  • അമേരിക്കയില്‍ ഷൂട്ടിംഗിനിടെ കറുത്തവര്‍ഗക്കാരിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്ന് അലന്‍സിയര്‍ക്കെതിരെ ആരോപണം
  • ഫോണ്‍ സെക്‌സിന് ശ്രമിച്ചു; ജോണ്‍ വിജയ്ക്കെതിരേ ആരോപണവുമായി യുവതി
  • ഹോളിവുഡ് താരം വില്‍ സ്മിത്ത് മുംബൈ തെരുവിലൂടെ ഓട്ടോ ഓടിച്ച് കൊതി തീര്‍ത്തു
  • കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു; നായകന്‍ പൃഥ്വിരാജ്‌
  • സിദ്ദിഖ് പറഞ്ഞതു ശരിയല്ല; സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ഷമ്മി തിലകന്‍
  • മാപ്പ് പറയാനോ 'അമ്മ' സംഘടനയിലേക്ക് തിരിച്ചു പോകാനോ ഉദ്ദേശമില്ലെന്ന് രമ്യ നമ്പീശന്‍
  • നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് മറച്ചുവെച്ചെന്ന് ആരോപണം
  • മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ മമ്മൂട്ടിയോ മോഹന്‍ലാലോ പോലുള്ള നടന്മാരുടെ ജനപ്രീതി പറിച്ചെറിയാന്‍ സാധിക്കില്ല : ഡബ്ലിയുസിസിക്കെതിരെ സിദ്ദീഖ്
  • Write A Comment

     
    Reload Image
    Add code here