മോഹന്‍ലാല്‍ രാജിസന്നദ്ധതയറിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് അമ്മ സംഘടന

Tue,Aug 07,2018


കൊ​ച്ചി: മോ​ഹ​ന്‍ലാ​ല്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ന്ന വാ​ര്‍ത്ത​ക​ൾ നി​ഷേ​ധി​ച്ച് അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ. വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സം​ഘ​ട​ന​ക്കു​ള്ളി​ൽ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നും ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക്​ പേ​ജി​ലൂ​ടെ​യാ​ണ് സംഘടന വിശദീകരിച്ചു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​മ്മ അം​ഗ​ങ്ങ​ളാ​യ ഹ​ണി റോ​സും ര​ച​ന നാ​രാ​യ​ണ​ന്‍കു​ട്ടി​യും ഹൈ​കോ​ട​തി​യി​ല്‍ ക​ക്ഷി​ചേ​രാ​ന്‍ ഹര്‍ജി ന​ല്‍കി​യ​താ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ള്‍ക്ക് തു​ട​ക്കം. തു​ട​ര്‍ന്ന് അ​മ്മ​യി​ല്‍ ചേ​രി​തി​രി​വ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​സി​ഡ​ൻ​റ് മോ​ഹ​ന്‍ലാ​ലും ഒ​രു എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​വും രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി വാ​ര്‍ത്ത​ക​ള്‍ വന്നു.

എ​ന്നാ​ല്‍, അം​ഗ​ങ്ങ​ള്‍ ഇ​തി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും കെ​ട്ടു​റ​പ്പോ​ടെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നു​മാ​ണ് ഫേ​സ്ബു​ക്ക്​​ പോ​സ്​​റ്റി​ലൂ​ടെ സം​ഘ​ട​ന​യു​ടെ വി​ശ​ദീ​ക​ര​ണം. അമ്മ സംഘനക്കെതിരായ ആക്രമണത്തിന്റെ ഭാഗമായാണ്‌ മോ​ഹ​ന്‍ലാ​ലി​നെ​തി​രാ​യ ആ​രോ​പ​ണം. ഇ​ത്ത​രം ക​ട​ന്നാ​ക്ര​മ​ങ്ങ​ൾ ഭാ​വി​യി​ലും ഉ​ണ്ടാ​യേ​ക്കു​മെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

Other News

  • കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു; നായകന്‍ പൃഥ്വിരാജ്‌
  • സിദ്ദിഖ് പറഞ്ഞതു ശരിയല്ല; സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ഷമ്മി തിലകന്‍
  • മാപ്പ് പറയാനോ 'അമ്മ' സംഘടനയിലേക്ക് തിരിച്ചു പോകാനോ ഉദ്ദേശമില്ലെന്ന് രമ്യ നമ്പീശന്‍
  • നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് മറച്ചുവെച്ചെന്ന് ആരോപണം
  • മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ മമ്മൂട്ടിയോ മോഹന്‍ലാലോ പോലുള്ള നടന്മാരുടെ ജനപ്രീതി പറിച്ചെറിയാന്‍ സാധിക്കില്ല : ഡബ്ലിയുസിസിക്കെതിരെ സിദ്ദീഖ്
  • മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍
  • താനും ഒരിക്കല്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടന്‍ സെയ്ഫ് അലിഖാന്‍
  • വുമണ്‍ കളക്ടീവ് ഇന്‍ സിനിമ ഭാരവാഹികള്‍ക്ക് അജണ്ടയുണ്ടെന്ന് നടന്‍ ബാബുരാജ്; ഓലപ്പാമ്പ് കണ്ട് അമ്മയുടെ ബൈലോ തിരുത്തില്ല
  • പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവം: കൂടുതല്‍ വിശദീകരണവുമായി നടിയും സംവിധായികയുമായ രേവതി
  • # മീ ടൂ : നാനാ പടേക്കറെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം: തനുശ്രീ ദത്ത
  • മീ ടൂവില്‍ നടന്‍; കങ്കണ എന്നെ പീഡിപ്പിച്ചുണ്ട്, അത് തുറന്ന് പറഞ്ഞപ്പോള്‍ അപമാനിക്കപ്പെട്ടു
  • Write A Comment

     
    Reload Image
    Add code here