അജയ് ദേവ്ഗൺ തമിഴിലേക്ക്: ഇന്ത്യൻ 2ൽ വില്ലൻ

Wed,Aug 08,2018


ബോളിവുഡ് താരം അജയ് ദേവ്ഗൺ തമിഴിലേക്ക്. ശങ്കർ ചിത്രം ഇന്ത്യൻ 2ലൂടെയാണ് ദേവ്ഗൺ തമിഴിലെത്തുന്നത്. ചിത്രത്തിൽ താരം വില്ലനായിയെത്തുമെന്നാണ് റിപ്പോർട്ട്. 1996ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്‍റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കുന്നത്. കമല്‍ഹാസനും മനീഷ കൊയ് രാളയുമായിരുന്നു നായികാനായകന്‍മാര്‍. രണ്ടാം ഭാഗത്തിലും കമല്‍ തന്നെയായിരിക്കും നായകന്‍.

Other News

  • കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു; നായകന്‍ പൃഥ്വിരാജ്‌
  • സിദ്ദിഖ് പറഞ്ഞതു ശരിയല്ല; സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ഷമ്മി തിലകന്‍
  • മാപ്പ് പറയാനോ 'അമ്മ' സംഘടനയിലേക്ക് തിരിച്ചു പോകാനോ ഉദ്ദേശമില്ലെന്ന് രമ്യ നമ്പീശന്‍
  • നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് മറച്ചുവെച്ചെന്ന് ആരോപണം
  • മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ മമ്മൂട്ടിയോ മോഹന്‍ലാലോ പോലുള്ള നടന്മാരുടെ ജനപ്രീതി പറിച്ചെറിയാന്‍ സാധിക്കില്ല : ഡബ്ലിയുസിസിക്കെതിരെ സിദ്ദീഖ്
  • മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍
  • താനും ഒരിക്കല്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടന്‍ സെയ്ഫ് അലിഖാന്‍
  • വുമണ്‍ കളക്ടീവ് ഇന്‍ സിനിമ ഭാരവാഹികള്‍ക്ക് അജണ്ടയുണ്ടെന്ന് നടന്‍ ബാബുരാജ്; ഓലപ്പാമ്പ് കണ്ട് അമ്മയുടെ ബൈലോ തിരുത്തില്ല
  • പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവം: കൂടുതല്‍ വിശദീകരണവുമായി നടിയും സംവിധായികയുമായ രേവതി
  • # മീ ടൂ : നാനാ പടേക്കറെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം: തനുശ്രീ ദത്ത
  • മീ ടൂവില്‍ നടന്‍; കങ്കണ എന്നെ പീഡിപ്പിച്ചുണ്ട്, അത് തുറന്ന് പറഞ്ഞപ്പോള്‍ അപമാനിക്കപ്പെട്ടു
  • Write A Comment

     
    Reload Image
    Add code here