പ്രശ്നങ്ങൾ പരിഹരിക്കാമെന്നമെന്ന് മോഹന്‍ലാല്‍ ഉറപ്പുപറഞ്ഞതായി ഡബ്ല്യു.സി.സി

Wed,Aug 08,2018


കൊച്ചി: പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മോഹന്‍ലാല്‍ ഉറപ്പുപറഞ്ഞതായി ഡബ്ല്യു.സി.സി അംഗങ്ങൾ. തുറന്നതും ആരോഗ്യപരവുമായ ചർച്ചയാണ് നടക്കുന്നതെന്ന് അംഗങ്ങളായ പദ്മപ്രിയയും രേവതിയും വ്യക്തമാക്കി. അമ്മ ഭാരവാഹികളുമായി നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. എക്‌സിക്യൂട്ടിവ് സ്ഥാനത്തേക്ക് മത്സരസന്നദ്ധത രേഖാമൂലം അറിയിച്ചിട്ടിെല്ലന്ന് പാർവതി വ്യക്തമാക്കി. മത്സരിക്കാന്‍ കഴിയുമോയെന്ന സാധ്യത തേടുകമാത്രമാണ് ചെയ്തത്.

ഇത് തന്റെ അച്ഛന്റെ വിജയമാണെന്ന് അന്തരിച്ച നടന്‍ തിലകന്റെ മകന്‍ ഷമ്മി തിലകന്‍ പറഞ്ഞു. ആദ്യം ചില എതിരഭിപ്രായം വന്നിരുന്നെങ്കിലും എല്ലാം പോസ്​റ്റിവാണ്. തിലകനെ വിലക്കിയത് തെറ്റായ തീരുമാനമാണെന്ന് സംഘടന തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭരണസമിതിയുടെ തീരുമാനങ്ങൾ പോസിറ്റിവാണെന്ന് ജോയി മാത്യുവും വ്യക്തമാക്കി. ഒരുപാട് കത്തുകള്‍ അയച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംഘടന ചര്‍ച്ചക്ക് തയാറായത്. സംഘടനക്ക് മാറ്റമുണ്ടായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

Other News

  • ഝാന്‍സി റാണിയായി കങ്കണ: മണികര്‍ണികയുടെ ഫസ്റ്റ്ലുക്ക്
  • ദീപികയും രണ്‍വീറും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് കബീര്‍ ബേഡി
  • വിജയ്‌ ചിത്രം 'സര്‍ക്കാരി'ലെ ഗാനം ചോര്‍ന്നു
  • നടി ആക്രമിക്കപ്പെട്ട ചിത്രങ്ങള്‍ നല്‍കാനാവില്ലെന്ന് ഹൈക്കോടതി; നടന്‍ ദിലീപിന്റെ ഹര്‍ജി തള്ളി
  • മഴക്കെടുതി: കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജ്ജുനും
  • മലയാളത്തിലെ സിനിമാതാരങ്ങള്‍ പ്രളയക്കെടുതിക്ക് സഹായം നല്‍കുന്നില്ല എന്ന വിമര്‍ശനത്തിന് മറുപടിയുമായി നടൻ ടൊവിനോ തോമസ്
  • ശ്രീദേവിക്ക് നല്‍കിയ വാക്കുപാലിച്ച് അജിത്; അടുത്ത ചിത്രം നിര്‍മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍
  • നയന്‍താരയും വിഘ്‌നേശ് ശിവനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വീണ്ടും വൈറല്‍
  • അന്തരിച്ച നടി ശ്രീദേവിക്ക് ഇന്ന് പിറന്നാള്‍, ആരാധകര്‍ 18 അടി നീളമുള്ള ചുമര്‍ ചിത്രം സമര്‍പ്പിക്കുന്നു
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുമെന്ന് മോഹന്‍ലാല്‍
  • നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു
  • Write A Comment

     
    Reload Image
    Add code here