ഒടിയനില്‍ ശബ്ദസാന്നിധ്യമായി മമ്മൂട്ടിയും

Tue,Dec 04,2018


ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒടിയനില്‍ ശബ്ദസാന്നിധ്യമായി മമ്മൂട്ടിയും.സംവിധായകൻ വി. എ. ശ്രീകുമാർ മേനാൻ തന്നെയാണ് ഇക്കാര്യം ഫെയ്​സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. നന്ദി മമ്മൂക്ക. ഇത് ഞങ്ങൾക്കൊരു സ്വപ്നസാഫല്യമാണ്. താങ്കളുടെ വശ്യതയാർന്ന, ഇടിമുഴക്കമുള്ള ശബ്ദം കൂടി ചേരുമ്പോൾ ഞങ്ങളുടെ ഒടിയൻ പൂർണമാവുകയാണ്. ഇതിന് അകമഴിഞ്ഞ നന്ദി- റെക്കോഡിങ് സ്റ്റുിയോയിൽ മൈക്കിന് മുന്നിൽ നിൽക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ശ്രീകുമാർ മേനോൻ കുറിച്ചു. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജും ശ്രദ്ധേയമായൊരു വേഷത്തിലുണ്ട്.

Other News

 • ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക ശേഷം വീണ്ടും അഭിനയത്തിലേക്ക്
 • ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂര്‍
 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • Write A Comment

   
  Reload Image
  Add code here