രാജമൗലിയുടെ മകന്‍ വിവാഹിതനായി; ആശംസകൾ നേർന്ന് ബാഹുബലി ടീം

Mon,Dec 31,2018


തെലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയ വിവാഹിതനായി. ഗായിക പൂജ പ്രസാദാണ് വധു. ജയ്പൂരില്‍ നടന്ന ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ബാഹുബലി താരങ്ങളായ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി എന്നിവരും സുസ്മിത സെന്‍, രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, നാഗാര്‍ജുന, നാനി എന്നിവരും അടക്കം വലിയൊരു താരനിര തന്നെ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാജമൗലി-രമ ദമ്പതികളുടെ മകനായ കാര്‍ത്തികേയ സിനിമാ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

Other News

  • സല്‍മാന്‍ ഖാന്‍ സ്വന്തമായി ചാനല്‍ തുടങ്ങുന്നു
  • കത്രീന കൈഫിന്റെ ആഡംബര വാഹന ശേഖരത്തിലേക്ക് റേഞ്ച് റോവര്‍ വോഗ് എസ്ഇയും
  • മോഡിയായി വിവേക് ഒബ്‌റോയിയുടെ വ്യത്യസ്ത ലുക്കുകള്‍ പുറത്ത്!
  • മിയ ഖലീഫ വിവാഹിതയാകുന്നു!
  • സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും വിലക്ക്
  • നടന്‍ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശിര്‍വാദവുമായി മോഹന്‍ലാലും സുചിത്രയും
  • ലൂസിഫറിലെ അടുത്ത ക്യാരക്ടര്‍ പോസ്റ്റര്‍ ; ധ്യാനത്തില്‍ മുഴുകി മഞ്ജു
  • രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി
  • അജയ് ദേവ് ഗണിന്റെ നായികയായി കീര്‍ത്തി സുരേഷ് ഹിന്ദിയില്‍!
  • നടി മുത്തുമണിയുടെ ഭര്‍ത്താവ് പി.ആര്‍ അരുണ്‍ സംവിധായകനാകുന്നു!
  • സൂപ്പര്‍ ഡിലക്‌സില്‍ പോണ്‍ നടിയായി രമ്യ കൃഷ്ണന്‍
  • Write A Comment

     
    Reload Image
    Add code here