സൂര്യയുടെയും മോഹന്‍ലാലിന്റെയും കാപ്പാന്‍- ഫസ്റ്റ്‌ലുക്ക് പുറത്ത്

Mon,Dec 31,2018


മോഹന്‍ലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുതുവര്‍ഷദിനത്തില്‍ പുറത്ത് വിട്ടു. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് കാപ്പാന്‍ എന്നാണ്. ചിത്രത്തില്‍ നാല് ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. യന്തിരന്‍, 2.o, കത്തി എന്നീ സൂപ്പര്‍ ഹിറ്റുകള്‍ നിര്‍മിച്ച ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ലണ്ടന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കുന്നത്. ആര്യ, ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Other News

 • സല്‍മാന്‍ ഖാന്‍ സ്വന്തമായി ചാനല്‍ തുടങ്ങുന്നു
 • കത്രീന കൈഫിന്റെ ആഡംബര വാഹന ശേഖരത്തിലേക്ക് റേഞ്ച് റോവര്‍ വോഗ് എസ്ഇയും
 • മോഡിയായി വിവേക് ഒബ്‌റോയിയുടെ വ്യത്യസ്ത ലുക്കുകള്‍ പുറത്ത്!
 • മിയ ഖലീഫ വിവാഹിതയാകുന്നു!
 • സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും വിലക്ക്
 • നടന്‍ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശിര്‍വാദവുമായി മോഹന്‍ലാലും സുചിത്രയും
 • ലൂസിഫറിലെ അടുത്ത ക്യാരക്ടര്‍ പോസ്റ്റര്‍ ; ധ്യാനത്തില്‍ മുഴുകി മഞ്ജു
 • രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി
 • അജയ് ദേവ് ഗണിന്റെ നായികയായി കീര്‍ത്തി സുരേഷ് ഹിന്ദിയില്‍!
 • നടി മുത്തുമണിയുടെ ഭര്‍ത്താവ് പി.ആര്‍ അരുണ്‍ സംവിധായകനാകുന്നു!
 • സൂപ്പര്‍ ഡിലക്‌സില്‍ പോണ്‍ നടിയായി രമ്യ കൃഷ്ണന്‍
 • Write A Comment

   
  Reload Image
  Add code here