" />

O.P. 160/18 കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു വേണ്ടി ആസിഫ് അലി വക്കീലായി

Tue,Feb 05,2019


നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ O.P. 160/18 കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു വേണ്ടി യുവനടന്‍ ആസിഫ് അലി വക്കീലായി ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയിട്ടുണ്ട്. തലശ്ശേരിയിലെ ഒരു കോടതിയില്‍ നടക്കുന്ന സംഭവവികാസങ്ങളും കോടതി മുറിയും വക്കീലന്‍മാരും കേസുമെല്ലാം പ്രധാനപ്രമേയമാകുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സനിലേഷ് ശിവനാണ്. ഗാനരചന റഫീക്ക് അഹമ്മദ്, മനു മഞ്ജിത്ത്. സംഗീതം അരുണ്‍ മുരളീധരന്‍, സാമുവല്‍ എബി. ഇ ഫാേര്‍ എന്റര്‍ട്ടെയിന്‍മെന്റിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിക്കു പുറമെ വിജയരാഘവന്‍, ബേസില്‍ ജോസഫ്, അഹമ്മദ് സിദ്ദിഖ്, അശ്വതി മനോഹരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സരയു മോഹന്‍ തുടങ്ങിയവരും അണിനിരക്കുന്നു.

Other News

  • സന്തുഷ്ടദാമ്പത്യത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും
  • സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചു, ബിജു മേനോനെതിരേ സൈബര്‍ ആക്രണം
  • 45 കാരിയായ മലൈകയും 33 കാരനായ അര്‍ജുന്‍ കപൂറും വിവാഹിതരാകുന്നു?
  • സമ്മതിധാനാവകാശം നിര്‍വഹിച്ച് തമിഴ് സൂപ്പര്‍ താരങ്ങള്‍
  • മോഡി സിനിമ തെരഞ്ഞെടുപ്പ്​ കമ്മീഷൻ കാണണമെന്ന്​ സുപ്രീംകോടതി
  • സ്വന്തം അമ്മയ്‌ക്കെതിരെ നടി സംഗീത
  • ജോണി ഡെപ്പ് രാക്ഷസനെന്ന് മുന്‍ഭാര്യ അമ്പര്‍ ഹേഡ്; നടനെതിരായ പോരാട്ടം തുടരും
  • സംവിധായകന്‍ അറ്റ്‌ലി കുമാറിന് നേരെ വംശീയാധിക്ഷേപം
  • ദി ഡാർക്ക് ഷേഡ്സ് ഓഫ് ആൻ എയ്ഞ്ചൽ ആൻഡ് ദി ഷെപ്പേഡ് എന്ന ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ഹർജി
  • രജനീകാന്ത് -എആര്‍ മുരഗദോസ് ടീമിന്റെ ദര്‍ബാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌
  • മോഡി സിനിമയുടെ റിലീസിംഗില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി
  • Write A Comment

     
    Reload Image
    Add code here