ദി ഡാർക്ക് ഷേഡ്സ് ഓഫ് ആൻ എയ്ഞ്ചൽ ആൻഡ് ദി ഷെപ്പേഡ് എന്ന ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ഹർജി

Fri,Apr 12,2019


കൊച്ചി: ദി ഡാർക്ക് ഷേഡ്സ് ഓഫ് ആൻ എയ്ഞ്ചൽ ആൻഡ് ദി ഷെപ്പേഡ് എന്ന ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി. പാലക്കാട് ഷോളയൂരിലെ പി.ജി. ജോൺ നൽകിയ ഹർജിയിൽ ഹൈക്കോടതി സെൻസർ ബോർഡുൾപ്പെടെ എതിർകക്ഷികളുടെ വിശദീകരണം തേടി.

ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ കടുത്ത മനോവേദനയുണ്ടായെന്ന് ഹർജിയിൽ പറയുന്നു. അതിൽ വൈദികവേഷം ധരിച്ചെത്തുന്ന പുരോഹിത കഥാപാത്രം കന്യാസ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതടക്കമുള്ള ദൃശ്യങ്ങളുണ്ട്. അത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഹർജിയിൽ പറയുന്നു. മലയാളം, തമിഴ്, പഞ്ചാബി ഭാഷകളിലാണ് ചലച്ചിത്രം തയ്യാറാക്കിയിട്ടുള്ളത്.

Other News

 • മൊബൈല്‍ ഫോണ്‍ തട്ടിപ്പറച്ചതിന് സല്‍മാന്‍ ഖാനെതിരേ കേസ്
 • 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട്, ഹൃത്വിക്കിന് പ്രശംസയുമായി മുന്‍ ഭാര്യ സൂസാനെ
 • ജാന്‍വിയെ കെട്ടിപുണര്‍ന്ന് കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍
 • മോശമായി സംസാരിച്ച സഹസംവിധായകന്റെ ഫോണ്‍നമ്പര്‍ പരസ്യമാക്കി സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌
 • വോട്ട് ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും
 • സന്തുഷ്ടദാമ്പത്യത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും
 • സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചു, ബിജു മേനോനെതിരേ സൈബര്‍ ആക്രണം
 • 45 കാരിയായ മലൈകയും 33 കാരനായ അര്‍ജുന്‍ കപൂറും വിവാഹിതരാകുന്നു?
 • സമ്മതിധാനാവകാശം നിര്‍വഹിച്ച് തമിഴ് സൂപ്പര്‍ താരങ്ങള്‍
 • മോഡി സിനിമ തെരഞ്ഞെടുപ്പ്​ കമ്മീഷൻ കാണണമെന്ന്​ സുപ്രീംകോടതി
 • സ്വന്തം അമ്മയ്‌ക്കെതിരെ നടി സംഗീത
 • Write A Comment

   
  Reload Image
  Add code here