മെറ്റ് ഗാലയില്‍ പങ്കെടുത്ത് പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും

Tue,May 07,2019


ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവം എന്നറിയപ്പെടുന്ന മെറ്റ് ഗാലയില്‍ തിളങ്ങി ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും.ഭര്‍ത്താവ് നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക മെറ്റ് ഗാലയില്‍ പങ്കെടുത്തത്. 2017 ലെ മെറ്റ് ഗാലയില്‍ വച്ചാണ് പ്രിയങ്കയും നിക് ജോനാസും പ്രണയത്തിലാകുന്നത്. ഗ്രേ നിറത്തില്‍ മഞ്ഞയും വെളുപ്പും ചുവപ്പു നിറത്തിലുള്ള ലെയറുകള്‍ നിറഞ്ഞ സുതാര്യമായ വസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വേഷമായിരുന്നു പ്രിയങ്കയുടേത്. പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ബാര്‍ബിഡോളായിട്ടായിരുന്നു ദീപികയുടെ വരവ്.

Other News

 • നടന്‍ സിദ്ദീഖിനെതിരെ മീ ടൂ ആരോപണം!
 • ദുല്‍ഖറിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
 • തോല്‍വി കനത്ത പ്രഹരം, മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും-പ്രകാശ് രാജ്
 • 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ആരാധകരും സിനിമാലോകവും
 • ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു
 • ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
 • മാൻവേട്ട: സൈഫ്, സോണാലി, നീലം, തബു എന്നിവർക്ക് വീണ്ടും നോട്ടീസ്
 • സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? ​ടീസർ
 • തമാശയുടെ ടീസറെത്തി
 • ബൊക്ക എങ്ങിനെ മദ്യക്കുപ്പിക്ക് പകരമാകും, സെന്‍സര്‍ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് നടന്‍ അജയ് ദേവ് ഗണ്‍
 • ഉണ്ടയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി!
 • Write A Comment

   
  Reload Image
  Add code here