ന​രേ​ന്ദ്ര മോഡി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ രാ​ജ്യം​വി​ടു​മെ​ന്ന വാ​ർ​ത്ത​ക്കെ​തി​രെ ശ​ബാ​ന ആ​സ്​​മി

Sun,May 12,2019


മും​ബൈ: ന​രേ​ന്ദ്ര മോഡി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ രാ​ജ്യം​വി​ടു​മെ​ന്ന്​ തന്റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച്​ ന​ടി ശ​ബാ​ന ആ​സ്​​മി. പ​രാ​ജ​യ ഭീ​തി​യു​ള്ള വ്യാ​ജ വാ​ർ​ത്ത ബ്രി​ഗേ​ഡു​ക​ളാ​ണ്​ ത​നി​ക്കെ​തി​രെ നു​ണ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന്​ ശ​ബാ​ന ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു. അ​ത്​ കെ​ട്ടി​ച്ച​മ​ച്ച​താ​ണ്.

അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല. രാ​ജ്യം വി​ടാ​ൻ ഉ​ദ്ദേ​ശ്യ​വു​മി​ല്ല. ഇ​വി​ടെ​യാ​ണ്​ ജ​നി​ച്ച​ത്. ഇ​വി​ടെ​ത​ന്നെ​യാ​ണ്​ എ‍ന്റെ മ​ര​ണ​വും. വ്യാ​ജ​വാ​ർ​ത്ത സൃ​ഷ്​​ടി​ക്കു​ന്ന​വ​രെ തി​ക​ഞ്ഞ അ​വ​ജ്ഞ​ത​യോ​ടെ ത​ള്ളു​ന്നു. എ​തി​രാ​ളി​ക​ളെ ശ​ത്രു​ക്ക​ളെ​പ്പോ​ലെ കാ​ണ​രു​തെ​ന്നാ​ണ്​ പി​താ​വ്​ കൈഫ്‌ ആ​സ്​​മി പ​ഠി​പ്പി​ച്ച​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Other News

 • നടന്‍ സിദ്ദീഖിനെതിരെ മീ ടൂ ആരോപണം!
 • ദുല്‍ഖറിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
 • തോല്‍വി കനത്ത പ്രഹരം, മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും-പ്രകാശ് രാജ്
 • 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ആരാധകരും സിനിമാലോകവും
 • ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു
 • ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
 • മാൻവേട്ട: സൈഫ്, സോണാലി, നീലം, തബു എന്നിവർക്ക് വീണ്ടും നോട്ടീസ്
 • സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? ​ടീസർ
 • തമാശയുടെ ടീസറെത്തി
 • ബൊക്ക എങ്ങിനെ മദ്യക്കുപ്പിക്ക് പകരമാകും, സെന്‍സര്‍ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് നടന്‍ അജയ് ദേവ് ഗണ്‍
 • ഉണ്ടയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി!
 • Write A Comment

   
  Reload Image
  Add code here