ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Mon,May 20,2019


ടൊവീനോ നായകനാകുന്ന പുതിയ ചിത്രം ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ അഹാന കൃഷ്ണയാണ് ടൊവീനോയുടെ നായിക. നവാഗതനായ അരുൺ ബോസ് ആണ് ലൂക്ക സംവിധാനം ചെയ്യുന്നത്. കലാകാരനും ശിൽപ്പിയുമായ ലൂക്കായുടെ കഥ പറുന്ന ചിത്രത്തിൽ ലൂക്കയായി ടൊവീനോയും നിഹാരികയായി അഹാനയും വെള്ളിത്തിരയിൽ എത്തുന്നു. തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വൽസൻ, നിതിൻ ജോർജ് എന്നിവരും ചിത്രത്തിലുണ്ട്. അരുണിനൊപ്പം മൃദുൽ ജോർജും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീതം: സൂരജ് എസ്. കുറുപ്പ്. ഛായാഗ്രഹണം: നിമിഷ് രവി. വിതരണം: സെഞ്ചുറി ഫിലിംസ്. പ്രിന്‍റു ഹുസൈനും ലിന്‍റോ തോമസും ചേർന്നാണ് നിർമാണം. ജൂൺ 28ന് ചിത്രം പ്രദർശനത്തിനെത്തും.

Other News

 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
 • ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌
 • തമിഴ് കൊമേഡിയനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു
 • വിമര്‍ശകര്‍ക്ക് മറുപടിയുമായി നിറവയര്‍ ഫോട്ടോ പങ്കുവച്ച് സമീറ റെഡ്ഢി
 • Write A Comment

   
  Reload Image
  Add code here