അര്‍നോള്‍ഡ് ഷൈ്വസനഗറിന്റെ മകളും ക്രിസ്പാറ്റും വിവാഹിതരായി

Mon,Jun 10,2019


ജുറാസിക് വേള്‍ഡ്, അവഞ്ചേഴ്‌സ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാലക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ ക്രിസ് പാറ്റിന് വധു അര്‍നോള്‍ഡ് ഷൈ്വസനഗറിന്റെ മകളും രാഷ്ട്രീയപ്രവര്‍ത്തകയുമായ കാതറിന്‍ ഷാവൈസനഗര്‍. കാതറിനും ക്രിസ്പാറ്റും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നെങ്കിലും 2018 ലാണ് ക്രിസ് പ്രണയം സ്ഥിരീകരിച്ചത്. നേരത്തെ മോഡലും നടിയുമായ അന്നഫാരിസിനെ ക്രിസ് വിവാഹം ചെയ്തിരുന്നു. 2018 ല്‍ ഇരുവരും വിവാഹമോചനം നേടി. ആ ബന്ധത്തില്‍ ക്രിസിന് ഒരുമകനുണ്ട്. എഴുത്തുകാരിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ കാതറിന്‍ അര്‍നോള്‍ഡ് ഷൈ്വസ്‌നഗറിന്റെ മൂത്തമകളാണ്.

Other News

 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
 • ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌
 • തമിഴ് കൊമേഡിയനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു
 • വിമര്‍ശകര്‍ക്ക് മറുപടിയുമായി നിറവയര്‍ ഫോട്ടോ പങ്കുവച്ച് സമീറ റെഡ്ഢി
 • Write A Comment

   
  Reload Image
  Add code here