തമിഴ് കൊമേഡിയനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു

Mon,Jun 10,2019


ചെന്നൈ: അപൂര്‍വ സഹോദരങ്ങള്‍,തെനാലി,സതി ലീലാവതി, പഞ്ചതന്തിരം, തെനാലി, മൈക്കിള്‍, മദന കാമരാജന്‍, വസൂല്‍ രാജ എം.ബി.ബി.എസ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരിക്കഥ എഴുതിയ മോഹന്‍ രംഗചാരി(ക്രേസി മോഹന്‍) അന്തരിച്ചു. തെനാലി,അവ്വൈഷ്ണ്മുഖി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അറുപത്തിയേഴ് വയസായിരുന്ന മോഹന്‍ കൊയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.ബാലചന്ദ്രന്റെ പൊയ്കള്‍ കുതിരൈ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടി കോമഡി സീരീസുകള്‍ നിര്‍മിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമാണി പുരസ്‌കാര ജേതാവാണ്.

Other News

 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
 • ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌
 • വിമര്‍ശകര്‍ക്ക് മറുപടിയുമായി നിറവയര്‍ ഫോട്ടോ പങ്കുവച്ച് സമീറ റെഡ്ഢി
 • Write A Comment

   
  Reload Image
  Add code here