Obituary

Find in
 • കൊ​ല്ല​പ്പ​ള്ളി: കൂ​ട്ടി​യാ​നി​യ്ക്ക​ൽ എ​ലി​സ​ബ​ത്ത്

  കൊ​ല്ല​പ്പ​ള്ളി: കൂ​ട്ടി​യാ​നി​യ്ക്ക​ൽ കെ.​എ. ഏ​ബ്ര​ഹാ​മി​ന്‍റെ (റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി) ഭാ​ര്യ സി.​ടി. എ​ലി​സ​ബ​ത്ത് (ലീ​ലാ​മ്മ-67, റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, ഗ​വ. സ്കൂ​ൾ, കീ​രി​ത്തോ​ട്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ​ക​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ക​രി​ന്പാ​നി ചൊ​ള്ള​ന്പു​ഴ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്മി​ത (ടീ​ച്ച​ർ, അ​സീ​സി സ്കൂ​ൾ, നീ​ർ​പ്പാ​റ), സൗ​മ്യ (യു​കെ). മ​രു​മ​ക്ക​ൾ: സോ​ജി പോ​ള​ച്ചി​റ, മാ​ൻ​വെ​ട്ടം (ടീ​ച്ച​ർ, വ​ന്ദേ​മാ​ത​രം സ്കൂ​ൾ, വെ​ളി​യ​ന്നൂ​ർ), ടോ​മി ത​ടി​ക്കാ​ട്ട്, പൈ​ങ്ങോ​ട്ടൂ​ർ (യു​കെ).

 • ഇ​ല​ന്തൂ​ർ: പൂ​ക്കോ​ട് ഓ​ലി​ക്ക​ൽ ഏ​ലി​യാ​മ്മ

  ഇ​ല​ന്തൂ​ർ: പൂ​ക്കോ​ട് ഓ​ലി​ക്ക​ൽ പ​രേ​ത​നാ​യ ഒ.​എ. ചെ​റി​യാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ചെ​റി​യാ​ൻ (88, റി​ട്ട​യേ​ഡ് ഹെ​ഡ്മി​സ്ട്ര​സ് ഓ​ലി​ക്ക​ൽ മാ​ർ​ത്തോ​മ്മാ എ​ൽ​പി​എ​സ്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത തെ​ക്കേ​മ​ല പു​ത്ത​ൻ​ചി​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജെ​സി ഏ​ബ്ര​ഹാം (യു​കെ), ജ​യിം​സ് ഒ. ​ചെ​റി​യാ​ൻ, ജി​ബു ഒ. ​ചെ​റി​യാ​ൻ (ഇ​രു​വ​രും സൗ​ദി അ​റേ​ബ്യ), ജി​ജി ഒ. ​ചെ​റി​യാ​ൻ (താ​ലൂ​ക്ക് സെ​ക്ര​ട്ട​റി, കോ​ഴ​ഞ്ചേ​രി, ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ). മ​രു​മ​ക്ക​ൾ: ജോ​യി (യു​കെ), ലാ​ലി, സൂ​സ​ൻ (ഇ​രു​വ​രും സൗ​ദി അ​റേ​ബ്യ), ലീ​ലു.പരേത പ​രി​യാ​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ആ​യി​രു​ന്നു.

 • മൂ​വാ​റ്റു​പു​ഴ: തോ​ട്ട​ക്ക​ര ക​ല്ലി​ങ്ക​ൽ പീ​റ്റ​ർ

  മൂ​വാ​റ്റു​പു​ഴ: തോ​ട്ട​ക്ക​ര ക​ല്ലി​ങ്ക​ൽ പീ​റ്റ​ർ (കു​ഞ്ഞ് - 84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊവ്വാഴ്ച 10ന് ​തോ​ട്ട​ക്ക​ര സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.
  ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി ആ​നി​ക്കു​ഴി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മാ​ത്യു​പീ​റ്റ​ർ (റി​ട്ട. എ​സ്ഐ), ജോ​ണി, ജോ​സ്, ലി​സി (ഓ​സ്ട്രേ​ലി​യ), റോ​യി (ചെ​ന്നൈ), സി​സ്റ്റ​ർ ബീ​ന (ബം​ഗ​ളൂ​രു), സോ​ജി, സി​ജു. മ​രു​മ​ക്ക​ൾ: ഗ്രേ​സി, പു​ഷ്പ, ലി​ല്ലി, പ​രേ​ത​നാ​യ സാ​ജു വ​ട​ക്കേ​ൽ, ബെ​റ്റി (അ​ധ്യാ​പി​ക ചെ​ന്നൈ), റീ​ന (അ​ധ്യാ​പി​ക മേ​രി​ഗി​രി കൂ​ത്താ​ട്ടു​കു​ളം), ഷീ​ബ.

 • ആ​​ല​​പ്പു​​ഴ: വെ​​ള​​ള​​ക്കി​​ണ​​ർ വാ​​ഡി​​ൽ മൈ​​മൂ​​ൻ ഹ​​സ​​ൻ

  ആ​​ല​​പ്പു​​ഴ: വെ​​ള​​ള​​ക്കി​​ണ​​ർ വാ​​ഡി​​ൽ പ​​രേ​​ത​​നാ​​യ ഇ​​ന്പി​​ച്ചി കോ​​യാ​​യു​​ടെ മ​​ക​​ളും(​​പു​​ത്ത​​ൻ നാ​​ല​​കം) പ​​രേ​​ത​​നാ​​യ എം​​എ. ഹ​​സ​​ന്‍റെ (റി​​ട്ട. പ്രൊ​​ഫ​​സ​​ർ അ​​ഗ്രി​​ക​​ൽ​​ച്ച​​റ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി മ​​ണ്ണൂ​​ത്തി) ഭാ​​ര്യ​​യു​​മാ​​യ മൈ​​മൂ​​ൻ ഹ​​സ​​ൻ(64) നി​​ര്യാ​​ത​​യാ​​യി.
  ക​​ബ​​റ​​ട​​ക്കം ദു​​ബാ​​യി​​യി​​ൽ. മ​​ക്ക​​ൾ: ഹ​​സ്മി​​ൻ(​​ദു​​ബാ​​യ്), ഹ​​സ്ന(​​യു​​എ​​സ്എ), മ​​രു​​മ​​ക്ക​​ൾ: ഹി​​ഫി​​ൻ(​​ദു​​ബാ​​യ്), റി​​ഷി​​ൻ(​​യു​​എ​​സ്എ).

 • ഡാളസ്: പൊന്മിണിശേരി ജോസ്

  ഡാളസ്: കാരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബേബിള്‍ ചാപ്പല്‍ അംഗം തൃശൂര്‍ അഞ്ചേരി പൊന്മിണിശേരി കുടുംബാംഗം ജോസ് (61) നിര്യാതനായി. ഭാര്യ ജെസി. മകന്‍: ക്രിസ്. സഹോദരങ്ങള്‍: ജോണ്‍സണ്‍, വത്സ. ഡാളസ് ഹില്‍ട്ടണ്‍ ഗ്രൂപ്പ് കാപ്പിറ്റല്‍ അക്കൗണ്ടന്റായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങളും, വെക്കേഷന്‍ ബൈബിള്‍ ക്ലാസുകളും നടത്തിയിരുന്നു.

 • കൈ​പ്പു​ഴ: കാ​ര​ക്കാ​ട്ട് ഏ​ലി​ക്കു​ട്ടി

  കൈ​പ്പു​ഴ: കാ​ര​ക്കാ​ട്ട് പ​രേ​ത​നാ​യ കെ.​ജെ. ലൂ​ക്കോ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (74) നി​ര്യാ​ത​യാ​യി.
  സം​സ്കാ​രം ശനിയാഴ്ച 3.30ന് ​കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ.
  പ​രേ​ത രാ​മ​ങ്ക​രി പു​ളി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജോ കാ​ര​ക്കാ​ട്ട് (യു​എ​സ്എ), ജി​ജോ ലൂ​ക്കോ​സ്, ജോ​ജോ ലൂ​ക്കോ​സ്, ജി​ഷ (യു​എ​സ്എ), ജി​ജി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: റ​ജീ​ന ബി​ജോ പ​ഴ​യി​ട​ത്ത് (കോ​ത​ന​ല്ലൂ​ർ), മി​നി​മോ​ൾ ജി​ജോ കി​ളി​കു​ത്തി​യേ​ൽ (കീ​ഴൂ​ർ), ഷീ​ജ ജോ​ജോ കൊ​ച്ചു​പു​ര​യ്ക്ക​ൽ (ക​ല്ലി​ശേ​രി), അ​ജു തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ൽ (കൂ​ട​ല്ലൂ​ർ), ബി​ജോ​യ് ജ​യിം​സ് മൂ​ന്നു​പ​റ​യി​ൽ (കൈ​പ്പു​ഴ).

1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>