Obituary

Find in
 • മ​ല്ല​പ്പ​ള്ളി: ​നെ​ല്ലി​മ്മൂ​ട് പ​യ്യ​ന്പ​ള്ളി​ൽ ഞാ​റ​ക്കോ​ട്ടു ഏ​ലി​യാ​മ്മ ജോ​ർ​ജ്

  മ​ല്ല​പ്പ​ള്ളി: ​നെ​ല്ലി​മ്മൂ​ട് പ​യ്യ​ന്പ​ള്ളി​ൽ ഞാ​റ​ക്കോ​ട്ടു പ​രേ​ത​നാ​യ എ​ൻ.​കെ. ജോ​ർ​ജി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ജോ​ർ​ജ് (94, റി​ട്ട. അ​ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ നെ​ല്ലി​മ്മൂ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത നെ​ടു​ങ്ങാ​ട​പ്പ​ള്ളി വ​ലി​യ​പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ത്സ​മ്മ, എ​ൽ​സി, സൂ​സി (യു​എ​സ്എ), മോ​ൻ (എ​ൽ​ഐ​സി ഏ​ജ​ന്‍റ്), മോ​ളി (റി​ട്ട. എ​ച്ച്എം എം​ഡി​എ​ൽ​പി​എ​സ് താ​ഴ​ത്ത​ങ്ങാ​ടി കോ​ട്ട​യം), ബാ​ബു (അ​യ​ർ​ല​ൻ​ഡ്), ഷാ​ജി (ബ​ഹ​റി​ൻ), എ​ബി (മു​ൻ മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു അം​ഗം). മ​രു​മ​ക്ക​ൾ: ബേ​ബി (മ​ടു​ക്കും​മ്മൂ​ട്), ജീ​മോ​ൻ (വെ​ണ്‍​മ​ണി), രാ​ജ​ൻ​ബാ​ബു (യു​എ​സ്എ), ഗ്രേ​സി (നി​ര​ണം), ഫാ. ​ജോ​ണ്‍​സ​ൻ പി.​സി. (പാ​റ​ന്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി), അ​മ്മു​ക്കു​ട്ടി (ആ​ഞ്ഞി​ലി​ത്താ​നം), എ​ൽ​സി (പ​ന​യ​ന്പാ​ല), മോ​ൾ​ജി (ത​ല​വ​ടി).

 • കൈപ്പുഴ: കാരക്കാട്ട് ഏലിക്കുട്ടി ലൂക്കോസ്

  കൈപ്പുഴ: കാരക്കാട്ട് പരേതനായ കെ.ജെ.ലൂക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (72) നിര്യാതയായി. പരേത രാമങ്കരി പുളിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബിജോ (സാന്‍ അന്റോണിയോ), ജിജോ (ലണ്ടന്‍), ജോജോ (കോട്ടയം), ജിഷ (ഹൂസ്റ്റണ്‍), ജിജി (സാന്‍ അന്റോണിയോ). മരുമക്കള്‍: റെജീന പഴയിടത്ത്, മിനിമോള്‍ കിളികുത്തിയേല്‍, ഷീജ കൊച്ചുപുരക്കല്‍, അജു കളപ്പുരക്കല്‍, ബിജോയ് മൂന്നുപറയില്‍.

 • പിറവം: ആക്കാത്തറ ജോണ്‍ ഏബ്രഹാം

  പിറവം: ആക്കാത്തറ ജോണ്‍ ഏബ്രാഹം (കുഞ്ഞപ്പന്‍ - 72) നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാങ്ങിടപ്പള്ളി സെന്റ് തോമസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. ഭാര്യ ലിസമ്മ കുറുപ്പന്തറ ചിറയില്‍ കുടുംബാംഗം. മക്കള്‍: പരേതനായ അരുണ്‍, അജിത് (ഡാളസ്). മരുമകള്‍: പ്രിയ. സഹോദരങ്ങള്‍: ബേബി (പിറവം), ജയിംസ് (ടാമ്പ), സണ്ണി (ഷിക്കാഗോ), ലിസി സ്റ്റീഫന്‍ നിരവത്ത് (മോനിപ്പള്ളി), രാജു (ഷിക്കാഗോ), മിനി തോമസ് തോട്ടം (ന്യൂയോര്‍ക്ക്).

 • ഹൂസ്റ്റണ്‍: പുത്തന്‍വീട് പി. ബേബി

  ഹൂസ്റ്റണ്‍: അടൂര്‍ കടുവാങ്കല്‍ പുത്തന്‍വീട് കുടുംബാംഗമായ പി.ബേബി (85) ഹൂസ്റ്റണില്‍ നിര്യാതനായി. പൊതുദര്‍ശനം മാര്‍ച്ച് 15 വെള്ളിയാഴ്ച വൈകുന്നേരം ആറിനും, ഫ്യൂണറല്‍ സര്‍വീസ് ശനിയാഴ്ച രാവിലെ 9.30 നും ഐ.പി.സി ഹെബ്രോനില്‍ (4660 സൗത്ത് സാം പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റണ്‍ , ടെക്‌സാസ് 77048). ഭാര്യ : ഏലിയാമ്മ. മക്കള്‍: നൈനാന്‍, മോളി, ആലീസ്, മേഴ്‌സി, പരേതനായ ഷാജി, ഷേര്‍ലി, മിനി. മരുമക്കള്‍: ബീന, ജോയി, പോന്‍സൂ, സജി, ജസി, റജിലാല്‍, ഷാജി. ഐ.പി.സി ഹെബ്രോന്‍ (ഹൂസ്റ്റണ്‍) സഭാംഗമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ ബേബി ദീര്‍ഘനാളായി ഹൂസ്റ്റണില്‍ മക്കളോടൊത്ത് താമസിക്കുകയായിരുന്നു. കൂടുതല്‍ വവിരങ്ങള്‍ക്ക്: 713 805 1206, 281 797 3411.
  ജോയി തുമ്പമണ്‍

 • അ​ങ്ക​മാ​ലി : പീ​ച്ചാ​നി​ക്കാ​ട് കൂ​ര​ൻ ക​ല്ലൂ​ക്കാ​ര​ൻ പൗ​ലോ ജോ​സ്

  അ​ങ്ക​മാ​ലി : പീ​ച്ചാ​നി​ക്കാ​ട് കൂ​ര​ൻ ക​ല്ലൂ​ക്കാ​ര​ൻ പൗ​ലോ ജോ​സ് (റി​ട്ട. റെ​യി​ൽ​വേ - 74) നി​ര്യാ​ത​നാ​യി.
  സം​സ്കാ​രം ക​റു​കു​റ്റി ക്രി​സ്തു​രാ​ജ ആ​ശ്ര​മ പ​ള്ളി​യി​ൽ.
  ഭാ​ര്യ: ത്രേ​സ്യാ​മ്മ മൂ​ക്ക​ന്നൂ​ർ മാ​ട​ശ്ശേ​രി കൂ​ടും​ബാം​ഗം.
  മ​ക്ക​ൾ: ലി​ജി, ലൈ​ജൂ (അ​യ​ർ​ല​ൻ​ഡ്), തോം​സ​ണ്‍ (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: പു​ളി​യ​നം ശ്രാ​ന്പി​ക്ക​ൽ ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ (ബി​സി​ന​സ്), ഹി​ൽ​റ്റി പാ​റേ​ക്കാ​ട്ടി​ൽ ദേ​വ​ഗി​രി (അ​യ​ർ​ല​ൻ​ഡ്), വ​നി​ത ലോ​ബോ ഫാ​മി​ലി മം​ഗ​ലാ​പു​രം (അ​യ​ർ​ല​ൻ​ഡ്).

 • അതിരമ്പുഴ : ആ​ട്ടേ​ൽ (ക​ല്ലി​ടാ​ന്തി​യി​ൽ) ഏ​ലി​ക്കു​ട്ടി

  അതിരമ്പുഴ : ആ​ട്ടേ​ൽ (ക​ല്ലി​ടാ​ന്തി​യി​ൽ) പ​രേ​ത​നാ​യ മാ​ത്യു മ​ഞ്ഞാ​ങ്ക​ലി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി മാ​ത്യു (86) നി​ര്യാ​ത​യാ​യി.
  സം​സ്കാ​രം ബുധനാഴ്ച നാ​ലി​ന് കു​റു​മു​ള്ളൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ.
  മ​ക്ക​ൾ: ജാ​ൻ​സി, ഷീ​ബ, പ​രേ​ത​നാ​യ ഷാ​ജി, തോ​മ​സ് (ഇ​റ്റ​ലി), ഷി​ജി (യു​എ​സ്എ), ഷൈ​ജു (സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ട്രാ​വ​ൽ​സ്). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് മു​ട​ക്കോ​ടി ക​ല്ല​റ, പ​രേ​ത​നാ​യ തോ​മ​സ് പു​ളിം​തൊ​ട്ടി​യി​ൽ ഉ​ഴ​വൂ​ർ, മി​നി പോ​ള​യ്ക്ക​ൽ പു​ന്ന​ത്ത​റ, ജെ​സി മാ​ധ​വ​പ​ള്ളി ക​ല്ല​റ, ഫി​ലി​പ്പ് മ​രു​ത​നാ​ടി​യി​ൽ വ​ള്ളി​ച്ചി​റ, മ​ലീ​സ പു​ല്ല​ന്പ​ള്ളി​യി​ൽ റാ​ന്നി.

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>