Obituary

Find in
  • കണ്ണൂര്‍: കളിക്കോട്ടില്‍ പദ്മനാഭന്‍

    കണ്ണൂര്‍: എസ്.ബി.ടി റിട്ടയേഡ് റീജണല്‍ മാനേജര്‍ കളിക്കോട്ടില്‍ പദ്മനാഭന്‍ (66) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ഗിരീഷ് (സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റ്, വിര്‍ജീനിയ), പ്രകാശ് (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, ചെന്നൈ), അനീഷ് (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, പൂന). മരുമക്കള്‍: അനിമ, അനന്തു, പായല്‍.

  • മല്ലപ്പള്ളി: മൂവക്കോട്ടുകുന്നേല്‍ കെ.ജെ.തോമസ്

    മല്ലപ്പള്ളി: പുതുശേരിയില്‍ മൂവക്കോട്ടുകുന്നേല്‍ കെ.ജെ.തോമസ് (തോമാച്ചന്‍ - 77) ബെംഗ്ലൂരില്‍ നിര്യാതനായി. സ#ംസ്‌കാരം ഞായറാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഹൊസൂര്‍ സെമിത്തേരിയില്‍. മക്കള്‍: ജോണ്‍, ബിന്ദു (ഇരുവരും ന്യൂയോര്‍ക്ക്), ബിനി (ബെംഗ്ലൂരു). മരുമക്കള്‍: സുജ, ജിജി (ഇരുവരും ന്യൂയോര്‍ക്ക്), മൈക്കിള്‍ (ബെംഗ്ലൂരു).

  • മാവേലിക്കര: മാമ്മൂട്ടില്‍ എം.സി.ജോര്‍ജ്

    മാവേലിക്കര: പത്തിച്ചിറ മാമ്മൂട്ടില്‍ എം.സി.ജോര്‍ജ് (92) നിര്യാതനായി. ഭാര്യ ശോശാമ്മ വര്‍ഗീസ് (റിട്ട. സീനിയര്‍ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) തിരുവല്ല വലിയ പുതുശേരില്‍ കുടുംബാംഗം. മക്കള്‍: സൂസന്‍ രാജു വര്‍ഗീസ് (അശ്വതി -ന്യൂയോര്‍ക്ക്), ഡോ.ജേക്കബ് ജോര്‍ജ് (മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളജ് പത്തനാപുരം), വര്‍ഗീസ് ജോര്‍ജ് (വിജി - അബുദാബി). മരുമക്കള്‍: റവ.ഡോ.രാജു വര്‍ഗീസ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി, ന്യൂയോര്‍ക്ക്), ഡോ.ബീന ജേക്കബ്, ഷീന ആനി വര്‍ഗീസ്.

  • ചേർപ്പുങ്കൽ: കോയിക്കൽ അന്നമ്മ

    ചേർപ്പുങ്കൽ: കോയിക്കൽ പരേതനായ കെ. പി. ജോണിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്കാരം നാളെ 10നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മാർ സ്ലീവാ ഫൊറോനാ പള്ളിയിൽ. പാലാ മാടപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: റിട്ട. ബ്രിഗേഡിയർ ഡോ. കെ. ജെ. പീലിപ്പോസ് (റിട്ട. പ്രഫസർ, അമൃത മെഡിക്കൽ സയൻസസ്, കൊച്ചി), എൽസമ്മ, മറിയക്കുട്ടി, ജോസഫ്, ആനി (മൂവരും യുഎസ്), കെ. ജെ. ജോൺ (റിട്ട. ടെക്. ഓഫിസർ എൻപിഒഎൽ, കൊച്ചി), തോമസ് (യുഎസ്). മരുമക്കൾ: ഫാൻസി, വർഗീസ് ജോൺ കൊച്ചുപറമ്പിൽ (കുമരകം), വിജയൻ മാലാപറമ്പ് (കോഴിക്കോട്), ജാൻസി, ജോസഫ് തെക്കേക്കര (കോതമംഗലം), പ്രിറ്റി, സിസി.

  • പുക്കാട്ടുപടി: മാടപ്പിള്ളി ജോർജ് കുരുവിള

    പുക്കാട്ടുപടി: മാടപ്പിള്ളി ജോർജ് കുരുവിള (75) നിര്യാതനായി. സംസ്കാരം നാളെ 10നു പുക്കാട്ടുപടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: നെടുങ്ങപ്ര ശ്രാമ്പിക്കുടി ശോശാമ്മ. മക്കൾ: ഡോ. ജെസ് ജോർജ് കുരുവിള (യുഎസ്), ആൻ ജോർജ് കുരുവിള (ന്യൂസീലൻഡ്). മരുമകൾ: ഡോ. നാദിയ ജെസ് കുരുവിള.

  • ആലപ്പുഴ: വിജയഭവനിൽ എം.ആർ. രാമകൃഷ്ണപിള്ള

    ആലപ്പുഴ: സനാതനം വാർഡ് വിജയഭവനിൽ എം.ആർ. രാമകൃഷ്ണപിള്ള (87) നിര്യാതനായി. അയിരൂർ മഞ്ഞനാംകുഴിയിൽ കുടുംബാംഗമാണ്. ഭാര്യ: രാജലക്ഷ്മിദേവി (ഫുഡ് കോർപറേഷൻ റിട്ട. മാനേജർ). മക്കൾ: എം.ആർ. ജയകൃഷ്ണൻ (ടിസിഎസ്, ചെന്നൈ), എം.ആർ. രവി (യുഎസ്). സഞ്ചയനം ഞായർ 9.30ന്

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>