Obituary

Find in
  • ന്യൂജേഴ്‌സി : ജോസ് കിടങ്ങന്‍

    ന്യൂജേഴ്‌സി : ആദ്യകാല അമേരിക്കന്‍ കുടിയേറ്റക്കാരിലൊരാളായ ജോസ് കിടങ്ങന്‍ (73) ബ്ലൂംഫീല്‍ഡ്, ന്യൂജെഴ്‌സിയില്‍ നിര്യാതനായി.പൊതുദര്‍ശനം ബ്ലൂംഫീല്‍ഡ് ഒ' ബോയല്‍ ഫ്യൂണറല്‍ ഹോമില്‍ ഫെബ്രുവരി 24 ശനിയാഴ്ച 3 മണി മുതല്‍ 7 മണി വരെ. (309 Broad tSreet, Bloomfield, NJ). സംസ്‌കാരം ഫെബ്രുവരി 27 ന് 3 മണിക്ക് കൊരട്ടി തിരുമുടിക്കുന്ന് പള്ളിയില്‍. ഭാര്യ മേരിക്കുട്ടി വാഴക്കുളം കല്ലുങ്കല്‍ കുടുംബാംഗം, മക്കള്‍: ക്രിസ്, ചാള്‍സ്, റയ്‌ന, മരുമക്കള്‍ : ലിസ, ജൂലി.
    കൂടുതല്‍ വിവരങ്ങള്‍ക്ക് : 973 985 8206.

  • ഡാളസ് : അന്നമ്മ തോമസ്

    ഡാളസ്: പരേതനായ വി.എസ്.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) നിര്യാതയായി. മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 25 ഞായര്‍ വൈകുന്നേരം 6.30 മുതല്‍ ഐ.പി.സി ഹെബ്രോനില്‍ ( 1751 Wall tSreet, Garland,TX 75182). സംസ്‌കാര ശുശ്രുഷ:ഫെബ്രുവരി 26 തിങ്കള്‍ രാവിലെ 930 മുതല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ (500 US80, Sunnyvale, TX 75182). മക്കള്‍: സൂസമ്മ ശാമുവേല്‍ (ഷീല - ഡാളസ്), ശാമുവേല്‍ തോമസ് (ഷിബു - അബുദാബി). മരുമക്കള്‍: ശാമുവേല്‍ ചാക്കോ (ഡാളസ്), ജെസി തോമസ് (അബുദാബി). കടമ്മനിട്ട കുരീക്കാട്ടില്‍ കുടുംബാംഗമാണ് പരേത. ഗാര്‍ലന്‍ഡ് ഐ.പി.സി ഹെബ്രോന്‍ സഭാംഗമായിരുന്നു. കൂടുതല്‍ വിരങ്ങള്‍ക്ക് - ശാമുവേല്‍ ചാക്കോ: 214 223 5753.

  • ഹൂസ്റ്റണ്‍: സാറാമ്മ ജോര്‍ജ്

    ഹൂസ്റ്റണ്‍: തിരുവല്ല പുറമറ്റം കുന്തറയില്‍ പരേതനായ ഗീവര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ സാറാമ്മ ജോര്‍ജ് (86 ) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത റാന്നി പുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍ : റേച്ചല്‍ സാമുവേല്‍, മറിയാമ്മ തോമസ്, രാജന്‍ ജോര്‍ജ്, തോമസ് ജോര്‍ജ്, ബാബു ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍) . മരുമക്കള്‍ : ടി.എ.സാമുവേല്‍, സൂസന്‍ ജോര്‍ജ് , മിനി ജോര്‍ജ്, ഷീല ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍) .പൊതുദര്‍ശനം ഫെബ്രുവരി 20 നു ചൊവ്വാഴ്ച വൈകുന്നേരം 7:00 മുതല്‍ 8:30 വരെ ഫെലോഷിപ് ഓഫ് ദ നേഷന്‍സ് ഹാളില്‍ (Fellowship of the Natiosn 13305 Woodforest Blvd Houston, TX 77015). സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 21 നു ബുധനാഴ്ച രാവിലെ 9:30 മുതല്‍ ഫെലോഷിപ് ഓഫ് ദ നേഷന്‍സ് ഹാളില്‍. തുടര്‍ന്ന് സംസ്‌കാരം 11:30 ന് സാന്‍ ജസിന്റോ ഫ്യൂണറല്‍ ഹോമില്‍. (14659 East Fwy Houston, TX 77015). കൂടുതല്‍ വിവരങ്ങള്‍ക്ക് - ബാബു ജോര്‍ജ് 7138281032. ജീമോന്‍ റാന്നി

  • ഫ്രീമോണ്ട്:സാക്ക് പാപ്പച്ചന്‍

    കളത്തില്‍ പാപ്പച്ചന്‍,മേരിക്കുട്ടി ദമ്പതികളുടെ മകന്‍ സാക്ക് പാപ്പച്ചന്‍(43) കാലിഫോര്‍ണിയ ഫ്രീമോണ്ടില്‍ നിര്യാതനായി. viewing/wake-21/2/2018-വൈകീട്ട് 4 മുതല്‍ 9.30 വരെ 200N.Abott Ave,Milpitas,CA-95035 ലെ ടaint thomas syro malabar church ല്‍ നടക്കും. സംസ്‌ക്കാരം 22 ാം തീയതി രാവിലെ 10 ന് 43148 mission Blvd Fremont,CA-94539 ലെ saint joseph church ല്‍. ഭാര്യ: Angela,മകള്‍: റയാന്‍, സഹോദരി:പരീല.

  • കരിങ്കുന്നം: മാനുങ്കല്‍ തോമസ്

    കരിങ്കുന്നം: മാനുങ്കല്‍ തോമസ് (84) നിര്യാതനായി. ഭാര്യ പരേതയായ ഏലിയാമ്മ കരിങ്കുന്നം കൂവപ്ലാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ബേബി (ന്യൂയോര്‍ക്ക്), ജോസ്, സണ്ണി (ഇരുവരും ഷിക്കാഗോ), ബാബു, റീജ, (ഇരുവരും ന്യൂയോര്‍ക്ക്), രാജു (ഷിക്കാഗോ), സന്തോഷ് (ന്യൂയോര്‍ക്ക്), ഷിബു (ഷിക്കാഗോ). മരുമക്കള്‍: മേരി പുറമഠത്തില്‍, ഷേര്‍ളി പനന്താനംപറമ്പില്‍, ലീലാമ്മ വാക്കേമ്യാലില്‍, മോളി പറത്താത്ത്, ജോണ്‍സണ്‍ തട്ടായത്ത്, ജെസി കുന്നക്കാട്ട്, ജിലു കരിപറമ്പില്‍, സ്മിത പാറടിയില്‍.

  • വളഞ്ഞവട്ടം: കോളത്തു തിരുവാതിരയിൽ സീത

    വളഞ്ഞവട്ടം: കോളത്തു തിരുവാതിരയിൽ ജനാർദനന്റെ ഭാര്യ സീത (68) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന്. മക്കൾ: മനോജ്, ശ്യാംലാൽ (ഇരുവരും ദുബായ്), മായ (യുഎസ്). മരുമക്കൾ: സിന്ധു, സജിമോൻ, സുർവി. സഞ്ചയനം തിങ്കൾ ഒൻപതിന്.

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>