Obituary

Find in
 • മേ​​ലു​​കാ​​വു​​മ​​റ്റം: ഓ​​ലി​​ക്ക​​ൽ ഒ.​​എം. തോ​​മ​​സ്

  മേ​​ലു​​കാ​​വു​​മ​​റ്റം: ഓ​​ലി​​ക്ക​​ൽ ഒ.​​എം. തോ​​മ​​സ് (82) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ളെ മൂ​​ന്നി​​ന് മേ​​ലു​​കാ​​വു​​മ​​റ്റം സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ കു​​ട്ടി​​യ​​മ്മ ഭ​​ര​​ണ​​ങ്ങാ​​നം ത​​റ​​പ്പേ​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജോ​​ജോ, ആ​​ൻ​​സി, ജി​​ജി (യു​​എ​​സ്), ജോ​​ഷി (യു​​കെ). മ​​രു​​മ​​ക്ക​​ൾ: അ​​പ്പ​​ച്ച​​ൻ വെ​​ട്ടി​​ക്കാ​​ട്ടി​​ൽ (തൊ​​ടു​​പു​​ഴ), ആ​​ൻ​​സ​​മ്മ തെ​​ക്കേ​​മൂ​​ല​​മു​​ണ്ട​​യി​​ൽ (കൊ​​ഴു​​വ​​നാ​​ൽ), ബെ​​ൻ​​സി വ​​ട​​ക്കേ​​ൽ, പൊ​​ൻ​​കു​​ന്നം (യു​​എ​​സ്എ), ഷൈ​​നി തു​​രു​​ത്തി​​പ്പ​​ള്ളി​​യി​​ൽ, നെ​​യ്യ​​ശേ​​രി (യു​​കെ).


 • ഫീനിക്‌സ്: ഡോ. ജീന്‍ ചാത്തംപടത്തില്‍

  ഫീനിക്‌സ്: ചാത്തംപടത്തില്‍ ഡോ.ജോസ് ചാത്തത്തിന്റെ (കൊച്ച്) മകന്‍ ഡോ.ജീന്‍ ചാത്തം (48, കാര്‍ഡിയോളജിസ്റ്റ്) ഫീനിക്‌സില്‍ നിര്യാതനായി. പൊതുദര്‍ശനം മാര്‍ച്ച് എട്ട് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ എട്ടു വരെ ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിട്രി ആന്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (1562 East Baseline Road, Mesa AZ 85204). സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 11 ന് ഓള്‍ സെയിന്റ്‌സ് കാത്തലിക് ചര്‍ച്ചില്‍ (1534 North Recor Road, Mesa AZ 85205). ഭാര്യ ഇന്ദു പനമ്പള്ളിനഗര്‍ പാലയ്ക്കാമണ്ണില്‍ കുടുംബാംഗം. മക്കള്‍: ലൂക്ക, മായ, മാത്യു (വിദ്യാര്‍ഥികള്‍). അമ്മ : വത്സ. സഹോദരി: എലിസബത്ത്.

 • ഹൂസ്റ്റണ്‍: കുമ്പനാട്ടേല്‍ സെബാസ്റ്റ്യന്‍

  ഹൂസ്റ്റണ്‍: കോട്ടയം ഞീഴൂര്‍ കുമ്പനാട്ടേല്‍ കുടുംബാംഗമായ സെബാസ്റ്റ്യന്‍ (ജോണി - 58) ഹൂസ്റ്റണില്‍ നിര്യാതനായി. പൊതുദര്‍ശനം മാര്‍ച്ച് ആറ് ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 10.30 ന് പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് വെസ്റ്റ്‌ഹൈമറിലുള്ള ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കാരം. ഭാര്യ ജെസി ഞീഴൂര്‍ കിഴക്കേപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജോയല്‍, ജൂലിയറ്റ്. സഹോദരങ്ങള്‍: ബാബു കുമ്പനാടന്‍ (ഹൂസ്റ്റണ്‍), ജോര്‍ജ് (കോല്‍ക്കത്ത), ത്രേസ്യമ്മ മാത്യു, പൊന്നമ്മ ജോണ്‍ (ഇരുവരും ഹൂസ്റ്റണ്‍), ആഗ്നസ് ലൂക്കോസ് (ന്യൂയോര്‍ക്ക്).

 • ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന ര​ച​യി​താ​വ് മേ​രി ആ​ന്‍റ​ണി

  ചാ​ല​ക്കു​ടി: ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന ര​ച​യി​താ​വ് പ​ള്ളി​പ്പാ​ട​ൻ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ മേ​രി ആ​ന്‍റ​ണി (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. . മ​ക്ക​ൾ: ലി​സി, സൂ​സി, ഷോ​ണി, റോ​ഷ്നി. മ​രു​മ​ക്ക​ൾ: ജോ​സ്, സാം​ജി, റാ​ണി, സ​ണ്ണി. സാ​ധാ​ര​ണ വീ​ട്ട​മ്മ​യാ​യ മേ​രി ആ​ന്‍റ​ണി ര​ചി​ച്ച ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ സി​ഡി​ക​ൾ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

 • താ​ഴൂ​ർ അ​ഴ​ക​ത്ത് കാ​വു​ങ്ങ​ൽ കു​ഞ്ഞ​ന്നം

  താ​ഴൂ​ർ: താ​ഴൂ​ർ അ​ഴ​ക​ത്ത് കാ​വു​ങ്ങ​ൽ പ​രേ​ത​നാ​യ ഔ​സേ​ഫ് ഭാ​ര്യ കു​ഞ്ഞ​ന്നം (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ബുധനാഴ്ച രാ​വി​ലെ 10നു ​താ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പു​ല്ലൂ​ർ ഊ ​ര​കം ചി​റ്റി​ല​പ്പി​ള്ളി പൊ​ഴോ​ലി​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​വും പ​രേ​ത​നാ​യ ഫാ. ​ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി​യു​ടെ സ​ഹോ​ദ​രി​യു​മാ​ണ്. മ​ക്ക​ൾ: ദേ​വ​സി​ക്കു​ട്ടി, പോ​ൾ, പ​രേ​ത​യാ​യ എ​ൽ​സി, മേ​രി, സി​സ്റ്റ​ർ ട്രീ​സ കാ​വു​ങ്ങ​ൽ സി​എ​ച്ച്എ​ഫ് (അ​ര​ണാ​ട്ടു​ക​ര), സി​സ്റ്റ​ർ അ​ല്ലി കാ​വു​ങ്ങ​ൽ സി​എ​ച്ച്എ​ഫ് (പീ​ച്ചി), സി​സ്റ്റ​ർ റോ​സ് കാ​വു​ങ്ങ​ൽ സി​എ​ച്ച്എ​ഫ് (റോം), ​ഫാ. ആ​ന്‍റ​ണി കാ​വു​ങ്ങ​ൽ സി​എം​ഐ (ജ​ർ​മ​നി), ജെ​സീ​ന്ത (അ​മേ​രി​ക്ക). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ലോ​ന​പ്പ​ൻ പൂ​വ്വ​ത്തും​പ​റ​ന്പി​ൽ (മൂ​ന്നു​മു​റി), പ​രേ​ത​നാ​യ തോ​മ​സ് ക​ണ്ണ​ത്ത് (പു​ഷ്പ​ഗി​രി), പ​രേ​ത​നാ​യ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി (വാ​ലു​ങ്ങാ​മു​റി).

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>