Obituary

Find in
 • മൂ​വാ​റ്റു​പു​ഴ : ക​ക്ക​ടാ​ശേ​രി വെ​ളി​യ​ന്നൂ​ർ​ക്കാ​ര​ൻ മി​നി ജി​ജി

  മൂ​വാ​റ്റു​പു​ഴ : ക​ക്ക​ടാ​ശേ​രി വെ​ളി​യ​ന്നൂ​ർ​ക്കാ​ര​ൻ ജി​ജി ജോ​സ​ഫി (വി.​വി. സ്റ്റോ​ഴ്സ്, നെ​ഹ്റു​പാ​ർ​ക്ക് മൂ​വാ​റ്റു​പു​ഴ)​ന്‍റെ ഭാ​ര്യ മി​നി ജി​ജി (49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത പെ​രു​ന്പാ​വൂ​ർ കൂ​വ​പ്പ​ടി ഇ​ല​വും​കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: തേ​ജ​സ് (ഓ​സ്ട്രേ​ലി​യ), തെ​രേ​സ് (പി​ജി വി​ദ്യാ​ർ​ഥി​നി, രാ​ജ​ഗി​രി കാ​ക്ക​നാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: നി​ഷ ടോ​ണി ബ്ര​ഹ്മ​കു​ളം (കാ​ഞ്ഞാ​ണി), സെ​ബി സാ​നി (ജ​യ ഹാ​ർ​ഡ്‌​വെ​യ​ർ) പെ​രു​ന്പാ​വൂ​ർ.

 • സി​സ്റ്റ​ർ ആ​ലീ​സ് ഫ്ളോ​റ കോ​യി​പ്പ​റ​മ്പില്‍

  തി​രു​വ​ന​ന്ത​പു​രം: സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ആ​ൻ​സ് തി​രു​ച്ചി​റ​പ്പ​ള്ളി കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ, മു​ട്ട​ട ഡാ​മി​യ​ൽ പ്രോ​വി​ൻ​സ് സെ​ന്‍റ് ആ​ൻ​സ് കോ​ണ്‍​വ​ന്‍റ് അം​ഗ​മാ​യ സി​സ്റ്റ​ർ ആ​ലീ​സ് ഫ്ളോ​റ (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം മു​ട്ട​ട ഹോ​ളി​ക്രോ​സ് സെ​മി​ത്തേ​രി​യി​ൽ.
  ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം കോ​യി​പ്പ​റ​മ്പില്‍ പ​രേ​ത​രാ​യ ചെ​റി​യാ​ൻ- അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

 • ഹൂസ്റ്റണ്‍: അഴുവേലിത്തടത്തില്‍ എം.തോമസ്

  ഹൂസ്റ്റണ്‍: നീലഗിരി ഗുഡല്ലൂര്‍ അഴുവേലിത്തടത്തില്‍ തോമസ് മത്തായി (എം.തോമസ് - 73 ) ഹൂസ്റ്റണില്‍ നിര്യാതനായി. പൊതുദര്‍ശനം: മെയ് 3 ന് വെള്ളിയാഴ്ച വൈകുന്നേരം 5 9 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ . സംസ്‌കാര ശുശ്രൂഷകള്‍ മെയ് 4 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍. തുടര്‍ന്ന് സംസ്‌കാരം പെയര്‍ലാന്‍ഡ് സൗത്ത്പാര്‍ക്ക് സെമിത്തേരിയില്‍. ഭാര്യ അന്നമ്മ തോമസ് ചെന്നീര്‍ക്കര പ്ലാവ്‌നില്‍ക്കുന്നതില്‍ കുടുംബാംഗമാണ്. മക്കള്‍ : ഏബ് തോമസ്, അലക്‌സ് തോമസ്, ഫെലിക്‌സ് തോമസ് മരുമക്കള്‍ : ആന്‍ (പ്രീതി), അഞ്ജലി. പരേതന്‍ ദീര്‍ഘവര്‍ഷങ്ങള്‍ ഹൂസ്റ്റണ്‍ സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. ട്രിനിറ്റി മാര്‍തോമ്മ ഇടവക സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  ജീമോന്‍ റാന്നി

 • ഫിലാഡല്‍ഫിയ: ഗോമസ് പാറേക്കാട്ടില്‍ തോമസ്

  ഫിലാഡല്‍ഫിയ: ന്യൂ യോര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് അണ്ടര്‍ റൈറ്റര്‍ ആയിരുന്ന ഗോമസ് പാറേക്കാട്ടില്‍ തോമസ് (രാജു 74) യാഡ്‌ലിയില്‍ നിര്യാതനായി. മേരി തോമസ് ആണ് ഭാര്യ. മക്കള്‍: ജെയ്‌സി മാത്യു , ജെയ്‌സണ്‍ തോമസ് , ജെന്‍സണ്‍ തോമസ് . മരുമക്കള്‍: ജയ് മാത്യു, ലിനു തോമസ്, ജസ്‌ലീന്‍ തോമസ്. പൊതു ദര്‍ശനം: ഫെയര്‍ലെസ് ഹില്ലിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് മെയ് 3 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെയും ശനിയാഴ്ച രാവിലെ 9 മുതല്‍ 10 വരെയും നടത്തപ്പെടും (St. George Orthodox Church, 520 Hood Blvd., Fairless Hills, PA 19030). സംസ്‌ക്കാര ശുശ്രൂഷ മെയ് 4 ശനിയാഴ്ച രാവിലെ 10 മണിക്ക സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്‌കാരം റിസറക്ഷന്‍ സെമിത്തേരി യില്‍.
  സുമോദ് നെല്ലിക്കാല

 • പു​ന​ലൂ​ർ: വാ​ള​ക്കോ​ട് പ​ന​മ​ണ്ണ​റ ക​ല്ലം​പപറമ്പില്‍ കു​ഞ്ഞ​മ്മ ജോ​ർ​ജ്

  പു​ന​ലൂ​ർ: വാ​ള​ക്കോ​ട് പ​ന​മ​ണ്ണ​റ ക​ല്ലം​പറമ്പില്‍ വീ​ട്ടി​ൽ പ​രേ​ത​നാ​യ കെ. ​എം. ജോ​ർ​ജി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ ജോ​ർ​ജ് (93) നി​ര്യാ​ത​യാ​യി.
  സം​സ്കാ​രം നാ​ലി​ന് രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ഉ​ച്ച​യ്ക്ക് 12ന് ​പ്ലാ​ച്ചേ​രി ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ.
  പ​രേ​ത കു​ള​ന​ട കാ​ഞ്ഞി​ര​മ​ണ്ണി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: കെ. ​ജി. മ​ത്താ​യി, (യു​എ​സ്എ), സൂ​സ​ൻ തോ​മ​സ്, കെ. ​ജി. ജോ​സ് (അ​ബു​ദാ​ബി), കെ.​ജി. സാം​കു​ട്ടി (ബി​സി​ന​സ്), പാ​സ്റ്റ​ർ കെ. ​ജി. വ​ർ​ഗീ​സ്, കെ.​ജി. റോ​യി (അ​ബു​ദാ​ബി), ഷേ​ർ​ളി ആ​ൻ​ഡ്രൂ​സ്, പ​രേ​ത​യാ​യ റോ​സ​മ്മ ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: സൂ​സ​ൻ (യു​എ​സ്എ), തോ​മ​സ് വ​ർ​ഗീ​സ്, ബെ​ൻ​സി, ഷേ​ർ​ലി, മ​റി​യാ​മ്മ​സ എ​ലി​സ​ബ​ത്ത്, ആ​ൻ​ഡ്രൂ​സ് വ​ർ​ഗീ​സ്.

 • ഷിക്കാഗോ: തൂമ്പില്‍ പോള്‍

  ഷിക്കാഗോ: റിട്ടയേഡ് എന്‍ജിനിയര്‍ തൂമ്പില്‍ പോള്‍ (കുട്ടപ്പന്‍ - 77) നിര്യാതനായി. പൊതുദര്‍ശനം മെയ് രണ്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഒമ്പതു വരെ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍. സംസ്‌കാര ശുശ്രൂഷ മെയ് മൂന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സീറോ മലബാര്‍ കത്തീഡ്രലില്‍. തുടര്‍ന്ന് സംസ്‌കാരം ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍. ഭാര്യ പരേതയായ റോസമ്മ പോള്‍. മക്കള്‍: വിനോദ് (അരിസോണ), മനോജ് (വിസ്‌കോന്‍സിന്‍). മരുമകള്‍: ബോറി (വിസ്‌കോന്‍സിന്‍).

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>