കേളച്ചന്ദ്ര കെ.എം.ഇടിക്കുള നിര്യാതനായി

ചിങ്ങവനം: കേളച്ചന്ദ്ര കെ.എം.ഇടിക്കുള (85) നിര്യാതനായി. സംസ്‌കാരം ഓഗസ്റ്റ് 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചിങ്ങവനം സെന്റ് ജോണ്‍സ് മലങ്കര ക്‌നാനായ കാത്തലിക് പള്ളിയില്‍. ഭാര്യ അമ്മിണി വെളിയനാട് (കുമരിങ്കരി) പുറമറ്റം കുടുംബാംഗം. മക്കള്‍: സാജന്‍ (ബാംഗ്ലൂര്‍), പ്രസന്ന (ഷിക്കാഗോ), ജിമ്മി (ചിങ്ങവനം). മരുമക്കള്‍: ആലീസ്, ജോണ്‍സണ്‍ കൂവക്കട വാകത്താനം, മഞ്ചു കുന്നുംപുറത്ത് കോട്ടയം. പരേതനായ ഫാ.കെ.സി.മര്‍ക്കോസിന്റെ മകനാണ് കെ.എം.ഇടിക്കുള.

Write A Comment

 
Reload Image
Add code here