ശലോമി മാത്യൂസ് നിര്യാതയായി

ഡാളസ്: പാസ്റ്റര്‍ മാത്യൂസ് കെ. ഏബ്രഹാമിന്റെ ഭാര്യ ശലോമി മാത്യൂസ് ഡാളസില്‍ നിര്യാതയായി. പൊതുദര്‍ശനവും തുടര്‍ന്ന് അനുസ്മരണസമ്മേളനവും ഓഗസ്റ്റ് 10 വെള്ളിയാഴ്ച വൈകിട്ടു 6.30 ന് ഫ്രീഡം ചര്‍ച്ചില്‍ ( 2435 Hebron Parkway, Carrollton, Texas 75010 ) നടക്കും. ശനിയാഴ്ച രാവിലെ 9.30 ന് അതേ സഭാമന്ദിരത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് റെസ്റ്റ്‌ലാന്‍ഡ് ഫ്യൂണറല്‍ ഹോമില്‍ ഭൗതീകശരീരം സംസ്‌കരിക്കും.

Write A Comment

 
Reload Image
Add code here