പാണ്ടിയാലയ്ക്കല്‍ ജോസഫ് തോമസ് നിര്യാതനായി

ടാമ്പ (ഫ്ളോറിഡ): പാണ്ടിയാലയ്ക്കല്‍ ജോസഫ് തോമസ് (72) ഫ്ളോറിഡയിലെ ടാമ്പയില്‍ നിര്യാതനായി. ലില്ലിയാണ് ഭാര്യ.
മക്കള്‍: പ്രിയ, തോമസ് ജോസഫ് (പ്രേം), പ്രീതി ജോസഫ്.
മരുമക്കള്‍: സജി മത്തായി, റ്റീന ജോസഫ്, അശോക് തോമസ്
സംസ്ക്കാര ശുശ്രൂഷ സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ റ്റാമ്പ സെന്റ് മാര്‍ക്ക്സ് മാര്‍ത്തോമ പള്ളിയില്‍ (11029 Davis Rd, Tampa, Florida 33637). തുടര്‍ന്ന് സംസ്കാരം സണ്‍സെറ്റ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മോറി ഗാര്‍ഡന്‍സില്‍ (11005 N US301, Thonotosassa, Florida 33592). പാണ്ടിയാലയ്ക്കല്‍ പരേതരായ പി.ടി.ജോസഫ് - ഗ്രേസി ദമ്പതികളുടെ മകനാണ്.
വിനോദ് കൊണ്ടൂര്‍ ഡേവിഡ്