ചക്കാലയ്ക്കല്‍ ചാക്കുണ്ണി ജേക്കബ് നിര്യാതനായി

ഷിക്കാഗോ: ചക്കാലയ്ക്കല്‍ ചാക്കുണ്ണി ജേക്കബ് (64) ഗ്ലെന്‍വ്യൂവില്‍ നിര്യാതനായി. പൊതുദര്‍ശനം സെപ്റ്റംബര്‍ 14 വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് സീറോ മലബാര്‍ കത്തീഡ്രലില്‍. തുടര്‍ന്ന് സംസ്‌കാരം ഓള്‍ സെയിന്റ്‌സ് കാത്തലിക് സെമിത്തേരിയില്‍. ഭാര്യ ത്രേസ്യാമ്മ ജേക്കബ്. മക്കള്‍: ജെയിംസ്, ലെസ്ലി. സഹോദരങ്ങള്‍: ജോസഫ്, സിസ്റ്റര്‍ ഡെയ്‌സി ജേക്കബ്, നിക്കോളാസ്, മേരി, ടെസി, ജോയി. ചക്കാലയ്ക്കല്‍ പരേതനായ ജേക്കബ് - ചെര്‍ച്ചിക്കുട്ടി ദമ്പതികളുടെ മകനാണ്.

Write A Comment

 
Reload Image
Add code here