അച്ചുകുട്ടി മാത്യു പൈമ്പാലില്‍ നിര്യാതയായി

അരീക്കര: പൈമ്പാലില്‍ പരേതനായ മാത്യുവിന്റെ ഭാര്യ അച്ചുകുട്ടി നിര്യാതയായി. കടുത്തുരുത്തി മണലേല്‍ കുടുംബാംഗമാണ്. സംസ്‌ക്കാരം ഒക്ടോബര്‍ രണ്ട് ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് അരീക്കര സെന്റ് റോക്കിസ് ക്‌നാനായ പള്ളിയില്‍. മക്കള്‍: ടിന,ആന്‍ മോള്‍,സൂസന്‍, മെര്‍ലിന്‍. മരുമക്കള്‍: സാജന്‍ മാണി കൈപ്പുഴ കണിയാറുകുഴിയില്‍ കരിങ്കുന്നം, വിനോദ് കല്ലാറ്റ് മോനിപ്പള്ളി, ഹാന്‍സണ്‍ കരാമയില്‍ പാലാ, അലക്‌സ് വാഴപറമ്പില്‍ ഞീഴൂര്‍. സഹോദരങ്ങള്‍: പരേതനായ സിറിയക് മണലേല്‍, പരേതനായ പാപ്പച്ചന്‍ മണലേല്‍,എല്‍സമ്മ ജോസ് കളപ്പുരയില്‍ കരിങ്കുന്നം, കുഞ്ഞൂഞ്ഞമ്മ എബ്രഹാം കായിച്ചിറയില്‍ കണ്ണങ്കര, തോമ്മാച്ചന്‍ മണലേല്‍ കടുത്തുരുത്തി, മേയാമ്മ കുര്യാക്കോസ് വഞ്ചിത്താനത്ത് കട്ടപ്പന, മോളി അലക്‌സാണ്ടര്‍ കാരിമറ്റം കോട്ടയം, ജോസ്‌മോന്‍ മണലേല്‍ കടുത്തുരുത്തി, ജോയ്‌മോന്‍ മണലേല്‍ കടുത്തുരുത്തി.

Write A Comment

 
Reload Image
Add code here