സ്റ്റീഫന്‍ ജോണ്‍ മലേമുണ്ടയ്ക്കല്‍ നിര്യാതനായി

ഹൂസ്റ്റണ്‍: ഉഴവൂര്‍ മലേമുണ്ടയ്ക്കല്‍ സ്റ്റീഫന്‍ ജോണ്‍ (61) നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 14 ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയില്‍. സംസ്‌കാരം ശുശ്രൂഷ തിങ്കളാഴ്ച രാവിലെ ഒമ്പതിന് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. ഭാര്യ ജെസി സ്റ്റീഫന്‍ മണക്കാട് നെടുമ്പിള്ളില്‍ കുടുംബാംഗമാണ്.. മക്കള്‍: ജോണ്‍ (ഹൂസ്റ്റണ്‍), തോമസ് (ഷിക്കാഗോ), അഖില കണ്ണാമ്പടം (ഖത്തര്‍). മരുമക്കള്‍: ജിന്‍സി, വിനീത, പിനു. സഹോദരങ്ങള്‍: ജോണ്‍ ചാക്കോച്ചന്‍ (ജര്‍മനി), ഏബ്രാഹം ജോണ്‍ (ഷിക്കാഗോ), അന്നമ്മ ലൂക്കോസ് (ഇന്ത്യ), സജിമോന്‍ ജോണ്‍, മേഴ്‌സി ജോസ് (ഇരുവരും യു.കെ).

Write A Comment

 
Reload Image
Add code here