മാനുങ്കല്‍ ജോണ്‍ നിര്യാതനായി

കരിങ്കുന്നം: മാനുങ്കല്‍ ജോണ്‍ (90) നിര്യാതനായി. സംസ്‌കാരം ഒക്‌ടോബര്‍ 15 തിങ്കളാഴ്ച കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി കരിങ്കുന്നം വെള്ളിയേപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ആനി, തമ്പി, ഷാമി (ടാമ്പ), ബീന (മിനിസോട്ട), മെര്‍ലിന്‍ (കാനഡ), റോഷന്‍ (മിനിസോട്ട), റോബിന്‍, ബിജിലി (ഇരുവരും ഡാളസ്), തോമസ് ജോണ്‍ (കരിങ്കുന്നം). മരുമക്കള്‍: പരേതനായ ബേബി പാണാലിക്കല്‍, ലിസി, ജോസ് അമ്പലത്തുങ്കല്‍, സലിം കുന്നത്തുവയലില്‍, ജെമ്മ, ജെസി, ബാബു പടവത്തില്‍, ബിനി.

Write A Comment

 
Reload Image
Add code here