അന്നമ്മ കാലായില്‍ നിര്യാതയായി

ഷിക്കാഗോ: കാലായില്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ നിര്യാതയയി. പൊതുദര്‍ശനം ഏപ്രില്‍ 14 ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ സ്മിത് കോര്‍കോറന്‍ ഫ്യൂണറല്‍ ഹോമില്‍ ( 6150 N. Cicero Avenue). സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ പത്തിന് ക്വീന്‍ ഓഫ് ഓള്‍ സെയിന്റ്‌സ് ബസിലിക്കയില്‍ (6280 N. Sauganash Ave). തുടര്‍ന്ന് സംസ്‌കാരം മേരിഹില്‍ സെമിത്തേരിയില്‍. പരേത മാഞ്ഞൂര്‍ കട്ടപ്പുറം കുടുംബാംഗമാണ്. മക്കള്‍: ടോം, സാലസ്, പരേതയായ ലിസ, ആന്‍ (ലത) കാലായില്‍. മരുമക്കള്‍: ആന്‍സി കൂവക്കാട്ടില്‍, നാനി (സോണി), ടോമി പുല്ലുകാട്ട്. 1959 ല്‍ അമേരിക്കയിലേക്കു കുടിയേറിയതാണ്.

Write A Comment

 
Reload Image
Add code here