പുക്കാട്ടുപടി: മാടപ്പിള്ളി ജോർജ് കുരുവിള

പുക്കാട്ടുപടി: മാടപ്പിള്ളി ജോർജ് കുരുവിള (75) നിര്യാതനായി. സംസ്കാരം നാളെ 10നു പുക്കാട്ടുപടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: നെടുങ്ങപ്ര ശ്രാമ്പിക്കുടി ശോശാമ്മ. മക്കൾ: ഡോ. ജെസ് ജോർജ് കുരുവിള (യുഎസ്), ആൻ ജോർജ് കുരുവിള (ന്യൂസീലൻഡ്). മരുമകൾ: ഡോ. നാദിയ ജെസ് കുരുവിള.