ചേർപ്പുങ്കൽ: കോയിക്കൽ അന്നമ്മ

ചേർപ്പുങ്കൽ: കോയിക്കൽ പരേതനായ കെ. പി. ജോണിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്കാരം നാളെ 10നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മാർ സ്ലീവാ ഫൊറോനാ പള്ളിയിൽ. പാലാ മാടപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: റിട്ട. ബ്രിഗേഡിയർ ഡോ. കെ. ജെ. പീലിപ്പോസ് (റിട്ട. പ്രഫസർ, അമൃത മെഡിക്കൽ സയൻസസ്, കൊച്ചി), എൽസമ്മ, മറിയക്കുട്ടി, ജോസഫ്, ആനി (മൂവരും യുഎസ്), കെ. ജെ. ജോൺ (റിട്ട. ടെക്. ഓഫിസർ എൻപിഒഎൽ, കൊച്ചി), തോമസ് (യുഎസ്). മരുമക്കൾ: ഫാൻസി, വർഗീസ് ജോൺ കൊച്ചുപറമ്പിൽ (കുമരകം), വിജയൻ മാലാപറമ്പ് (കോഴിക്കോട്), ജാൻസി, ജോസഫ് തെക്കേക്കര (കോതമംഗലം), പ്രിറ്റി, സിസി.