മല്ലപ്പള്ളി: മൂവക്കോട്ടുകുന്നേല്‍ കെ.ജെ.തോമസ്

മല്ലപ്പള്ളി: പുതുശേരിയില്‍ മൂവക്കോട്ടുകുന്നേല്‍ കെ.ജെ.തോമസ് (തോമാച്ചന്‍ - 77) ബെംഗ്ലൂരില്‍ നിര്യാതനായി. സ#ംസ്‌കാരം ഞായറാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഹൊസൂര്‍ സെമിത്തേരിയില്‍. മക്കള്‍: ജോണ്‍, ബിന്ദു (ഇരുവരും ന്യൂയോര്‍ക്ക്), ബിനി (ബെംഗ്ലൂരു). മരുമക്കള്‍: സുജ, ജിജി (ഇരുവരും ന്യൂയോര്‍ക്ക്), മൈക്കിള്‍ (ബെംഗ്ലൂരു).