കണ്ണൂര്‍: കളിക്കോട്ടില്‍ പദ്മനാഭന്‍

കണ്ണൂര്‍: എസ്.ബി.ടി റിട്ടയേഡ് റീജണല്‍ മാനേജര്‍ കളിക്കോട്ടില്‍ പദ്മനാഭന്‍ (66) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ഗിരീഷ് (സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റ്, വിര്‍ജീനിയ), പ്രകാശ് (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, ചെന്നൈ), അനീഷ് (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, പൂന). മരുമക്കള്‍: അനിമ, അനന്തു, പായല്‍.