ഡോ. സൂസി തോമസ് നിര്യാതയായി

തിരുവനന്തപുരം മുട്ടടയില്‍ അരിമത്യ ചെമ്പകശ്ശേരില്‍ പരേതനായ ഡോ. തോമസ് മത്തായിയുടെ സഹധര്‍മ്മിണി ഡോ. സൂസി തോമസ് (86) നിര്യാതയായി. നെല്ലിക്കാല നടുവത്തു കുടുംബാംഗമാണ് പരേത. മക്കള്‍: അനില്‍ എം. തോമസ് (ന്യൂജെഴ്സി), അജിത് ജി. തോമസ് (മെരിലാന്റ്), അനൂപ് പി. തോമസ് (തായ്‌ലന്റ്). മരുമക്കള്‍: ഡോ. മിറിയം തോമസ് (ന്യൂജെഴ്സി), ഡോ. സോണി എം തോമസ് (മെരിലാന്റ്). കൊച്ചുമക്കള്‍: ഓസ്റ്റിന്‍ സി തോമസ്, ആന്‍ എം തോമസ്, മാത്യു പി തോമസ്, മേരി‌ആന്‍ തോമസ് സംസ്ക്കാരം: ഏപ്രില്‍ 3 ഉച്ചയ്ക്ക് 2:30-ന് തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 908 507 2036 (യു.എസ്.), 09447450451, 0471 2540149 (ഇന്ത്യ).