വെളിയനാട് മാരങ്കേരില്‍ അമ്മിണി

വെളിയനാട്: മാരങ്കേരില്‍ പരേതനായ എം.എ. ഉണ്ണിട്ടന്റെ ഭാര്യ അമ്മിണി (84) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ചിങ്ങവനം കേളച്ചന്ദ്ര കുടുംബാംഗം. മക്കള്‍: സുലു, സുരേഷ് (ഇരുവരും യുഎസ്എ), സുജ, സുനി, സുമോദ് (മിഡാസ് ഗ്രൂപ്പ്, കോയ്റവത്തൂര്‍). മരുമക്കള്‍: സൈമണ്‍ പച്ചിക്കര (യുഎസ്എ), ജിം ചരിവുപറന്പില്‍, ഷൈനി, സാബു പഴയാറ്റ്, ബിന്ദു.