മൂവാറ്റുപഴ: ഓലിക്കല്‍ഏലിക്കുട്ടി ജോണ്‍

മൂവാറ്റുപഴ: ആവോലി ഓലിക്കല്‍ പരേതനായ മത്തായി ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോണ്‍ (95) നിര്യതായായിസംസ്‌കാരം ഏപ്രില്‍ 10 ചൊവ്വാഴ്ച രാവിലെ പത്തിന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത മണ്ണയ്ക്കനാട്ട് പൂവത്തേട്ട് കുടുംബാംഗമാണ്. മക്കള്‍: പരേതനായ മാത്യു ഓലിക്കല്‍ (ജോയി , ഷിക്കാഗോ), ജോസ് ഓലിക്കല്‍ (ഡാളസ്), ബേബി ഓലിക്കല്‍ (ഷിക്കാഗോ), ലൂക്കാച്ചാന്‍ ഓലിക്കല്‍ (വാഴക്കുളം), ലവ്‌ലി ജോസ് പല്ലന്‍ മൂവാറ്റുപുഴ, ജോജോ ഓലിക്കല്‍ ഷിക്കാഗോ.