കിടങ്ങൂര്‍: കെ.എം.മത്തായി കോട്ടൂര്‍

കിടങ്ങൂര്‍: സെന്റ് മേരീസ് ഹൈസ്‌കൂളിലെ റിട്ടയേഡ് അധ്യാപകന്‍ കെ.എം.മത്തായി കോട്ടൂര്‍ (കുട്ടി സാര്‍ - 85) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ (റിട്ടയേഡ് അധ്യാപിക) കണ്ണങ്കര മടയനകാവില്‍ കടുംബാംഗം. മക്കള്‍: ലിന്‍സി (ഷിക്കാഗോ), ഷെല്‍സി (ഹൂസ്റ്റണ്‍), മാത്യു (ഡാളസ്), നാന്‍സി (ഡിട്രോയിറ്റ്). മരുമക്കള്‍: ഷെറി തയ്യില്‍, ടിറ്റു കൊപ്പുഴയില്‍, ഉഷ, ടോംസ് കിഴക്കേക്കാട്ടില്‍. സഹോദരങ്ങള്‍: സിസ്റ്റര്‍ നിര്‍മല (വിസിറ്റേഷന്‍ കോണ്‍വന്റ് കിടങ്ങൂര്‍), ത്രേസ്യമ്മ പടിഞ്ഞാറേല്‍ (ഷിക്കാഗോ), ജോസഫൈന്‍ പഴുക്കായില്‍, ലീലാമ്മ അറക്കല്‍ (ഇരുവരും ടാമ്പ), ജോയി, ജോണ്‍ (ഇരുവരും ഷിക്കാഗോ).