ടൊറന്റോ: റോസ് ആന്റണി

ടൊറന്റോ കുര്യന്‍ സേവ്യറിന്റെ സഹോദരി റോസ് ആന്റണി(49) നിര്യാതയായി. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ഡറിയില്‍ നഴ്‌സ് ആയിരുന്നു. ഭര്‍ത്താവ്-ആന്റണി വര്‍ഗീസ്, കുട്ടികള്‍-അനു,റയാന്‍. എം.വി സേവ്യറും ആനിക്കുട്ടി സേവ്യറുമാണ് മാതാപിതാക്കള്‍. മറ്റ് സഹോദരി സഹോദരങ്ങള്‍-മിനി ജോര്‍ജ് (സ്വിറ്റ്‌സര്‍ലന്റ്),വര്‍ഗീസ് സേവ്യര്‍(കേരള),ജോസഫ് സേവ്യര്‍ (നോര്‍ത്തേണ്‍ അയര്‍ലന്റ്)