മാന്നാര്‍ പരടയില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ നായര്‍

സൗത്ത് ലേക്ക് (ഡാളസ് ): മാന്നാര്‍ പരടയില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ നായര്‍ (84) ഡാളസ് സൗത്ത് ലേക്കില്‍ സ്വഗൃഹത്തില്‍ വച്ച് നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ, പുതുവാക്കല്‍, കാര്‍ത്തികപ്പള്ളി മക്കള്‍ : സജി നായര്‍, വീണ പിള്ള മരുമക്കള്‍: ഡോ. ഓം പ്രകാശ് പിള്ള , ഡോ. അംബികാ നായര്‍ സഹോദരി: ദേവകി അമ്മ, സഹോദരന്‍: റ്റി എന്‍ നായര്‍.