തുലാപ്പള്ളി: ചാലുമാട്ടുകാവില്‍ തോമസ്

തുലാപ്പള്ളി: നാറാണംതോട് ചാലുമാട്ടുകാവില്‍ സി . എ . തോമസ് ( തോമാച്ചന്‍ - 68 ) നിര്യാതനായി . സംസ്‌കാരം സെപ്റ്റംബര്‍ 27 വ്യാഴാഴ്ച 12 മണിക്ക് തുലാപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ : ലീലാമ്മ . മക്കള്‍ : സിജിന്‍ , ബിബിന്‍ , എബിന്‍ . പരേതന്‍ ഏബ്രഹാം ഏബ്രഹാമിന്റെ (ജോയി - ടാമ്പ, ഫ്‌ളോറിഡ) സഹോദരനാണ്.